തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അറിയാം. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെൻററിൽ വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകൾ പുറത്ത് വരും.
പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാട്ട് വോട്ടുചെയ്തത്.
റിസൾട് തത്സമയം
തത്സമയം ഓൺലൈനായി ആളുകൾക്ക്ലോകത്തിന്റെ ഏതു മൂലയിൽ ഇരുന്നും റിസൾട്ട് നോക്കാം. തൃക്കാക്കരയുടെ റിസൾട് ഓരോ അപ്ഡേറ്റും അറിയാനായി താഴെ കാണുന്ന ബട്ടൺ ഞെക്കുക.