ആമസോൺ ഓഫറുകൾ
ഈദിനു മുന്നോടിയായി വിട്ടു തീർക്കുന്ന കമ്പനി സാധനങ്ങളും, ഈദ് ഓഫറുകളായി വിലക്കുറവുള്ള സാധനകളുമാണ് ഇവിടെ നൽകിയിരിക്കുന്നത്
വേണ്ടവർ ഉടൻ തന്നെ ബുക്ക് ചെയ്യുക. ഇത് ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യുന്നവയാണ്. ദിവസവും പുതിയ ഓഫറുകൾ അറിയാനായി, നമ്മുടെ ആമസോൺ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക. താഴെ ഇടതു വശത്തുള്ള ബട്ടൺ അമർത്തിയാൽ മതി.
സാധനങ്ങളുടെ ലിസ്റ്റ്
1. NutriGlow Aloe Vera Gel Great for Face, Hair, Acne, Sunburn, Bug Bites, Rashes, Glowing and Radiant Skin, Hydrating Gel Relieves Itchy & Irritated Skin – Non Sticky, 100gm Each, Pack of 5
5 അലോ വെരാ ജെൽ ബോക്സുകളാണ് ലഭിക്കുന്നത്. 100 ഗ്രാമിന്റെ അഞ്ചെണ്ണം, അതായത് അര കിലോ. ഏറ്റവും ലാഭകരമായ ഒരു ഷോപ്പിംഗ് പ്രോഡക്റ്റാണ് ഈ കോംബോ പാക്ക് എന്നതിൽ സംശയമില്ല.
ഓഫർ : ₹750 ₹317 (₹433 യുടെ വിലക്കുറവിൽ 58% ലാഭവുമാണ്)
2. Hornbull Denial Navy Leather Wallet for Men | Wallets Men with RFID Blocking | Mens Wallet
ഹോൺ ബുൾ കമ്പനിയുടെ നേവി ബ്ലൂ ലെതർ പേഴ്സ്. പുരുഷന്മാരുടെ സ്റ്റൈലിലാണ് ഉണ്ടാക്കിയിരിക്കുന്നത് എങ്കിലും, ഇത് യുനിസെകസായി ഉപയോഗിക്കാവുന്നതാണ്.
ഓഫർ : ₹2,499 ₹499 (₹2,000 രൂപയുടെ വിലക്കുറവിൽ 80% ലാഭത്തിലാണ് ഇത് ലഭിക്കുക)
3. boAt Rockerz 510 Bluetooth Wireless Over Ear Headphones With Mic With Upto 20 Hours Playback, 50Mm Drivers, Padded Ear Cushions And Dual Modes(Furious Blue)
വയർലെസ് ഹെഡ്സെറ് – ജിം യുസിങ്, ലൈബ്രറി യുസിങ്, തുടങ്ങി അനേകം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. തുടർച്ചയായി 20 മണിക്കൂർ പ്രവർത്തിക്കും, ഒരൊറ്റ ചാർജിങ്ങിൽ തന്നെ.
ഓഫർ : ₹3,990 ₹1,399 (2591 രൂപയുടെ വിലക്കുറവിൽ 65% ശതമാനം ലാഭം)