ഇന്നത്തെ ഓഫറുകൾ
ഈദ് പ്രാമാണിച്ചു ഒട്ടനവധി കമ്പനികൾ അവരുടെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നുണ്ട്. ചിലരാകട്ടെ മികച്ച വിലക്കുറവിൽ സാധനങ്ങൾ കൊടുക്കുകയും ചെയുന്നുണ്ട്. അവയിൽ ചില പ്രൊഡക്ടുകളാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. എല്ലാം തന്നെ വാൻ ലാഭത്തിൽ കരസ്ഥമാക്കാൻ കഴിയുന്ന സാധനങ്ങളാണ്.
സാധങ്ങളുടെ ലിസ്റ്റ്
1. Reebok Men’s Stride Runner Shoes
റീബോക്ക് കമ്പനിയുടെ അത്യുഗ്രൻ ഷൂസുകളാണ് ഇവയിൽ ഏറ്റവും ലാഭകരം. എല്ലാ സൈസ് ഷൂവിനും ഈ വിലക്കുറവുണ്ട്.
ഓഫർ : ₹1,899 ₹1,016 (₹883 രൂപയുടെ വിലക്കുറവ് – 46% ലാഭം)
2. Ambrane Stringz 38 Wired Earphones with Mic, Powerful HD Sound with High Bass, Tangle Free Cable, Comfort in-Ear Fit, 3.5mm Jack (Amber Orange)
അംബ്രെയിൻ കംപ്യൂട്ടർ കമ്പനിയുടെ ഇയർഫോണുകളാണ് ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന ഐറ്റങ്ങളിൽ ഒന്ന്.
ഓഫർ : ₹449 ₹199 (₹250 രൂപയുടെ വിലക്കുറവ് – 56% ലാഭം)
3. A Brief History Of Time: From Big Bang To Black Holes : Stephen Hawkings
ലോകത്തിനു മുന്നിൽ ബ്ലാക്ഹോളുകൾ എന്താണെന്നും, സമയത്തെ കുറിച്ച് ചിന്തിക്കേണ്ടത് എങ്ങനെയാണെന്നും കാണിച്ച വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുസ്തകം
ഓഫർ : ഇംഗ്ലീഷ് – 314 രൂപ; മലയാളം 200 രൂപ
ഓഫർ ലിങ്ക് : മലയാളം | ഇംഗ്ലീഷ്
4. Amazon Brand – Umi, German Design 4-Step Foldable Aluminium Ladder Laser Cut with Super Advance Sure-Hinge Technology Ladder 130 cm (4.25 ft.) – Tiger Orange
വീട്ടിൽ റാക്കുകളിൽ വച്ചിരിക്കുന്ന സാധനങ്ങൾ എടുക്കാനും മറ്റും സ്റ്റൂളും കസേരയും ഇട്ടു വീഴുകയും മറ്റും ചെയ്യാതിരിക്കാൻ ഇത് നിങ്ങൾക്ക് സഹായകരമാവും
ഓഫർ : ₹3,999 ₹3,079 (23% ലാഭം)
5. Fur Jaden 55 LTR Rucksack Travel Backpack Bag for Trekking, Hiking with Shoe Compartment
ഫർ ജേഡൻ കമ്പനിയുടെ ട്രാവൽ ബാക്പാക്ക്. യാത്രക്കും, ട്രെക്കിങ്ങിനും, ടൂറിനും പറ്റിയ സ്റ്റൈലിഷ് ബാഗ്. ഷൂ തൂക്കാൻ പ്രത്യേകം സൗകര്യം.
ഓഫർ : ₹2,500 ₹799 (₹1,701 രൂപയുടെ കുറവ്, 68% ലാഭം)