തൊഴില്‍ രംഗത്ത് വന്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മേഖലകളാണ് Artificial Intelligence (നിര്‍മിത ബുദ്ധി), Mechine Learning (യന്ത്രപഠനം) എന്നിവ. ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഘടകങ്ങളായി ഇവ മാറിക്കൊണ്ടിരിക്കുകയാണ് (Artificial intelligence courses in...