Articles
പിവിസി ആധാർ – എടിഎം കാർഡ് സൈസ് ആധാർ എങ്ങനെ എടുക്കാം
പിവിസി ആധാർ
നമ്മൾ കൈവശം സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി മാറിയിരിക്കുന്നു ഇന്ന് ആധാർ കാർഡ്. റേഷൻ കാർഡ് മുതൽ ബാങ്ക് അക്കൗണ്ട് വരെ ഇന്ന് ആധാർ കാർഡുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
സർക്കാരിൽ നിന്നുള്ള...