Articles
അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്
പ്രാദേശികമായി സംസാരിക്കുന്ന ഭാഷകൾ മനസിലാക്കുവാൻ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ ബുദ്ധിമുട്ടാറുണ്ട്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ. അറബി ഭാഷ വശമില്ലാത്തവർക്ക് ഇങ്ങനെയുള്ള രാജ്യങ്ങളിലെ ദൈനംദിനചര്യകൾ ആയാസകരമാണ്. ഗൂഗിൾ ലെൻസും സമാനമായ...