Articles
സൗദി സെൻസസ് 2022 : പങ്കെടുക്കാം, നിർദേശങ്ങൾ, സ്റ്റെപ്പുകൾ
2022 ലെ സൗദി സെൻസസിൽ ഓൺലൈനായി വിവരങ്ങൾ നൽകാം
സൗദി അറേബ്യയിൽ ഇപ്പോൾ സെൻസസ് എടുത്തുകൊണ്ടിരിക്കുകയാണ്.
സെൻസസ് ഫോറം എങ്ങനെ ഫിൽ ചെയ്യണമെന്ന് ഇവിടെ വിശദീകരിക്കുന്നു.
ഈ സ്റ്റെപ്പുകളിലൂടെ സൗദി സെൻസസ് ഫോം പൂരിപ്പിക്കാവുന്നതാണ്
ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ...