Jobs
സൗജന്യ തൊഴിൽ പരിശീലനം – ഭിന്ന ശേഷിക്കാർക്ക്
സൗജന്യ തൊഴിൽ പരിശീലനം
ഭിന്നശേഷിയുള്ളവർക്കായി ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ സൗജന്യ തൊഴിൽ പരിശീലനം.
ഭിന്നശേഷിയുള്ളവർക്ക് ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ക്ലാസുകൾ വഴി വിവിധ തൊഴിലുകളിൽ പരിശീലനം നേടാം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ...