India
ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജോലി ഒഴിവുകൾ
ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിരവധി ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഇന്ത്യയിലെ ഒരു റോഡ് നിർമ്മാണ എക്സിക്യൂട്ടീവ് സേനയാണ്, അത് ഇപ്പോൾ നിലനിൽക്കുന്നത് ഇന്ത്യൻ സായുധ...