യു.കെ യിലെ വിവിധ സര്‍വകലാശാലകളില്‍ ജനുവരി മാസത്തില്‍ തുടങ്ങുന്ന കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ലോക റാങ്കിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്നുള്ളതാണ് വിദ്യാര്‍ഥികളെ യു.കെയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കൂടാതെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവസരവുമുണ്ട് (Studying in UK).
ഡിഗ്രി കോഴ്സുകള്‍ക്കും മാസ്റ്റേഴ്സ് കോഴ്സുകള്ക്കുമായാണ് വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് കൂടുതലായും ചേക്കേറുന്നത്. വിവാഹം കഴിഞ്ഞവരാണെങ്കില്‍ പങ്കാളിയേയും മക്കളെയും കൂടെകൊണ്ടുപോകാനുള്ള അവസരവുമുണ്ട്. പങ്കാളിക്കും അവിടെ ജോലിചെയ്ത് വരുമാനമുണ്ടാക്കാന്‍ സാധിക്കും. താത്പര്യമുള്ള മേഖലകളില്‍ കോഴ്സുകള്‍ കണ്ടെത്തി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020883338 (മാറ്റ് ഗ്ലോബല്‍ എബ്രോഡ് സ്റ്റഡി)
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക:Click Here.
Studying in UK