Diploma, MBA, MCA Latest Spot admissions in kerala

Date:

Latest Spot admissions kerala

1. 3 വർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 

Diploma Spot admissions kerala

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി സ്‌പോട്ട് അഡ്മിഷൻ നടത്തും.

SITTTR മുഖേന ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും, അപേക്ഷ സമർപ്പിക്കാത്തവർക്കും ഐ.എച്ച്.ആർ.ഡി കോളേജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമർപ്പിക്കാം.

അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും.

മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്, മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എൻജിനിയറിങ്, പൂഞ്ഞാർ എന്നിവിടങ്ങളിൽ ദൂരെയുള്ള വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റ് സന്ദർശിക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യാം.

മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര – 8547005081, മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്–8547005084

മോഡൽ പോളിടെക്‌നിക് കോളേജ്, മാള–8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാർ- 8547005035, മോഡൽ പോളിടെക്‌നിക് കോളേജ്, കുഴൽമന്നം- 8547005086

മോഡൽ പോളിടെക്‌നിക് കോളേജ്, വടകര-8547005079, മോഡൽ പോളിടെക്‌നിക് കോളേജ്,കല്ല്യാശ്ശേരി-8547005082

മോഡൽ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി- 8547005083.

2. എംബിഎ, എംസിഎ സ്‌പോട്ട് അഡ്മിഷൻ

MBA, MCA Spot admissions kerala

1. MBA Spot admission

തിരുവനന്തപുരം: കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 10ന് രാവിലെ 10 ന് നടത്തും.

50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടൂതൽ വിവരങ്ങൾക്ക്: 9446529467/ 9447013046, 04712329539, 2327707.

1. എം.സി.എ സ്‌പോട്ട് അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എൻജിനിയറിങ് കോളേജ്, ചേർത്തല എൻജിനിയറിങ് കോളേജ്, പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്ക് എം.സി.എ കോഴ്‌സിൽ 2022-23 വർഷത്തെ പ്രവേശനത്തിനായി ജനറൽ/ റിസർവേഷൻ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടന്നുവരുന്നു.

ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്‌സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും ലഭിക്കുകയും (റിസർവേഷൻ സീറ്റ് – 45 ശതമാനം) ചെയ്തവർക്ക് (LBS, MCA പ്രോസ്പക്ടസ് 2022 പ്രകാരം) അപേക്ഷിക്കാം.

LBS റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ് സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

ചെങ്ങന്നൂർ എൻജിനിയറിങ് കോളേജ് (0479-2454125, 2455125), ചേർത്തല എൻജിനിയറിങ് കോളേജ് (0478-2552714, 2553416), പൂഞ്ഞാർ എൻജിനിയറിങ് കോളേജ് (0482 -2271737, 2271511).

Summary : Spot admissions kerala

Read : Make your own resume in 5 minutes

Latest Jobs

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Vacancies at VISA

Visa Inc. is an American multinational financial services corporation...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

Banglore Alerts

Opportunities at Intel

Intel Corporation is an American multinational corporation and technology...

Brunel Vacancies in India, Canada and USA

About the company Brunel provides the global recruitment and workforce...

Flipkart Latest Vacancies

About Company Flipkart Private Limited is an Indian e-commerce company,...

RedBus Latest Vacancies – November 2022

About Company redBus is India's largest online bus ticketing platform...

Latest Uber Vacancies – November 2022

About Company At Uber, we ignite opportunity by setting the...

Assistant Manager at Meesho

Meesho is now hiring eligible Candidates for the post...

Starbucks latest Vacancies 2022

About Starbucks India Starbucks India is a 50:50 Joint Venture...

ബാംഗ്ലൂർ നഗരത്തിലെ തൊഴിലവസരങ്ങൾ ഈ ആപ്പിലൂടെ

ബാംഗ്ലൂർ അടക്കമുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിലെ സ്റ്റാർട്ടപ്പ് കമ്പനികളിലടക്കമുള്ള തൊഴിൽ സാധ്യതകൾ...

Maruti Suzuki പുതിയ ഒഴിവുകൾ

Maruti Suzuki Latest Vacancies ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തവും, ഏറ്റവും വില്പനയും...

Tech Mahindra വിളിച്ച ഏറ്റവും പുതിയ ജോലികൾ

ടെക്ക് മഹീന്ദ്രയെ കുറിച്ച് ഇന്ത്യയിലെ പ്രമുഖ കാർ വ്യവയസിയായ മഹിന്ദ്ര കമ്പനിയുടെ ടെക്‌നോളജി...

Gulf Jobs

Brunel Vacancies in UAE, Kuwait and Qatar

About the company Brunel provides the global recruitment and workforce...

ദുബായിലെ ഹോട്ടലിൽ ഒഴിവുകൾ

കേരളത്തിലെ പ്രശസ്തമായ ഫൈസ്റ്റാർ ഹോട്ടലിന്റെ ദുബായ് ബ്രാഞ്ചിൽ വെയിട്രസ് ഒഴിവുകൾ (Dubai...

ഇന്ത്യൻ ബൈക്ക് ലൈസൻസുള്ളവർക്ക് സൗദിയിൽ വമ്പൻ തൊഴിലവസരങ്ങൾ

സൗദിയിലെ നമ്പർവൺ ഡെലിവറി കമ്പനിയായ NANA DIRECTൽ ഇന്ത്യൻ ബൈക്ക് ലൈസൻസ്...

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഓഫീസ് ബോയ് ഒഴിവുകൾ

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അബുദാബി, ഷാർജ, ദുബായ് എന്നീ ഗൾഫ്...

Latest Job vacancies in UAE and Qatar

NAFFCO Careers NAFFCO FZCO is among the world’s leading producers...

Latest Job Vacancies in Saudi Arabia

El Seif Engineering Contracting Company El Seif Engineering Contracting (ESEC)...

Multiple Job Vacancies in UAE and Bahrain

Accor Careers Accor S.A. is a French multinational hospitality company...

Multiple Job Vacancies in Saudi

SANAD Careers Saudi Aramco Nabors Drilling Company, or SANAD, is...

Jobs in UAE and Saudi

Nestle Careers Nestle is a Swiss multinational food and drink...

Dubai – Urgent Requirement Jobs

URGENTLY REQUIRED TO DUBAI Client interview on 17th September 9.30...

Latest Offers for you

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

Amazon Great Indian Festival offers – list 1/7

This are the selected special offers available at amazon...

Onam Amazon Offers – For Men – List 2 of 5

Onam Offers Below are the latest amazon offers for men's...

Onam Amazon Offers – For women – List 1 of 5

Amazon Offers Below are the onam offers for women and...

Onam Amazon offers – Mobile Phones

Latest Amazon Offers Latest Amazon Offers in Mobiles during Onam...

Amazon Offers – July 29

ആമസോൺ നൽകുന്ന  വിറ്റഴിക്കൽ ഓഫറുകളാണ് ചുവടെ നൽകുന്നത് Amazon Offers List 1. HP...

Gymnasium at Home – Amazon Offers

Amazon Offers Gymnasium at Home - Offers 1. Kore PVC DM...

Ear phone (Neck Bands Offers)

ആമസോണിൽ വന്ന പുതിയ ഓഫറുകളാണ് ചുവടെ ഓടിക്കുന്നത്. വാങ്ങാൻ താല്പര്യം ഉള്ളവർ...

Shoes Clearance Offers – Upto 70% Off

ആമസോണിൽ വന്നിട്ടുള്ള ക്ലിയറൻസ് സെയിൽ, വിറ്റഴിക്കുന്ന പ്രൊഡക്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്....

Smartwatch Clearance offers – 60%+ Off

ആമസോണിൽ വന്നിരിക്കുന്ന വിലക്കുറവുള്ള സാധനങ്ങളുടെ ഓഫറുകളാണ് ചുവടെ നൽകുന്നത്. ഇഷ്ട്ടപെട്ടവക്ക് താഴെ...

Important Articles

ഹൈപ്പർ ലോക്കൽ കാലാവസ്ഥ ഇനി സൗജന്യമായി അറിയാം

കാലാവസ്ഥ പ്രവചനം ഏറ്റവും മോശമായ രീതിയിൽ ഒരുപക്ഷെ പൊതുജനം കണ്ടിട്ടുള്ള ഒരു കാര്യമാണ് ...

അബ്ഷറിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെ?

പ്രവാസികൾക്ക് അവരുടെ അബ്ഷർ/എം ഒ ഐ അക്കൗണ്ടിൽ നിന്ന് പാസ്പോർട്ട് ഡിപ്പോസിറ്റോ...

ലക്ഷാധിപതിയാക്കുന്ന നിക്ഷേപം: മാസം 900 രൂപ കരുതിയാല്‍ ഭാവി സുരക്ഷിതം

നിക്ഷേപത്തിലേക്ക് തിരിയുന്നൊരാള്‍ക്ക് ഇന്ത്യയില്‍ തിരഞ്ഞെടുക്കാന്‍ നിരവധിയായ നിക്ഷേപങ്ങളുണ്ട്. റിസ്‌ക് കുറഞ്ഞ നിക്ഷേപമായതിനാല്‍...

എയർപോർട്ടിലെ പബ്ലിക് ചർജ്ജിംഗ് സംവിധാനം സുരക്ഷിതമോ?

വിമാനയാത്ര നടത്തുന്ന പലരുടെയും ജീവിതത്തിലെ ഏറ്റവും ബോറിംഗ് ആയിട്ടുള്ള സമയമായിരിക്കും വിമാനത്തിനായി...

യുഎഇയിലുള്ള പ്രവാസികൾ ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട ആപ്പുകൾ

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾ എല്ലാം ഗവൺമെന്റ് സർവീസുകൾ പ്രധാനം ചെയ്യുന്ന...

യു.എ.ഇയിൽ വർക്ക് പെർമിറ്റ് ക്യാൻസലായാൽ ഇനിയെന്ത്?

ഏതെങ്കിലും ജോലിയിൽ നിന്ന് വിരമിക്കുകയോ രാജി വെക്കുകയൊ ചെയ്തു കഴിഞ്ഞാൽ പിന്നീട്...

സാധനങ്ങൾ കുറവാണെങ്കിലും എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാം

എത്ര തവണ നിങ്ങൾ ഇന്റർനെറ്റിൽ പാചകക്കുറിപ്പ് തിരയാറുണ്ട് ? ഒന്നോ അതിലധികമോ...

സെൽ ഫോൺ അഡിക്ഷൻ തിരിച്ചറിയാനുള്ള ടെസ്റ്റ്

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കറ്റ് സ്കൂൾ ഓഫ് മെഡിസിനിലെ സെന്റർ ഫോർ...

പത്താംക്ലാസ് പാസായ പെൺകുട്ടികൾക്ക് ആർമിയിൽ ചേരാൻ

പ്രതിരോധ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കുവാൻ ഇപ്പോൾ സ്ത്രീകൾക്കും അവസരമുണ്ട്. 1992...

പല കാലങ്ങളിൽ പല സ്ഥലങ്ങളിലുണ്ടായിരുന്ന സംഗീതം ആസ്വദിക്കാം

സംഗീതം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. ചിലർക്ക് പഴയ പാട്ടുകൾ ആയിരിക്കും ഇഷ്ടം. മറ്റു...

ഈ അടയാളങ്ങൾ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

ഓരോ വർഷവും ഹൃദ്രോഗത്തിന്റെ കണക്കുകൾ 18 ദശലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഡബ്ല്യൂ...

പെൺമക്കളുടെ ഭാവി ഭദ്രമാക്കുവാൻ 64 ലക്ഷം വരെ നേടിത്തരുന്ന കേന്ദ്ര സർക്കാർ പദ്ധതി

തൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി ഓരോ നിക്ഷേപങ്ങൾ ആരംഭിക്കുന്നവരുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം,...

“നിശബ്ദമായി ജോലി ഉപേക്ഷിക്കൽ” തൊഴിലിടങ്ങളിൽ ട്രെൻഡ് ആകുന്നു

ഏറ്റവും പുതിയ സോഷ്യൽ മീഡിയ ട്രെൻഡിനോട് യോജിച്ചും വിയോജിച്ചും ഒട്ടേറെപ്പേർ സോഷ്യൽമീഡിയകളിൽ...

സ്ഥിരനിക്ഷേപത്തിലൂടെ 5000 രൂപ അധികമായി സമ്പാദിക്കാം

സ്ഥിരമായ നിക്ഷേപങ്ങളിലൂടെ തന്നെ മാസം ഒരു നിശ്ചിത വരുമാനം നേടിയെടുക്കാൻ സാധിക്കുന്നുവെങ്കിൽ...

ഇംഗ്ലീഷ് തെറ്റില്ലാതെ എഴുതാൻ സഹായിക്കുന്ന ആപ്പ്

ഔദ്യോഗികമായ മെയിലുകളും മറ്റു സന്ദേശങ്ങളും അയയ്ക്കുമ്പോൾ ഭാഷ തെറ്റില്ലാത്തതും നിലവാരമുള്ളതും ആയിരിക്കേണ്ടത്...

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിംഗ് സ്കൂളായ Resource...

മലപ്പുറത്തെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ

ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്, സെക്യൂരിറ്റി വേക്കൻസികളിലേക്ക് മലപ്പുറത്തെ പ്രമുഖ സൂപ്പർ...

തിരുവനന്തപുരത്തെ റസ്റ്റോറന്റിൽ ഒഴിവുകൾ

ക്യാപ്റ്റൻ, വെയിറ്റേഴ്സ് എന്നീ തസ്തികകളിൽ തിരുവനന്തപുരത്തെ റസ്റ്റോറന്റിൽ ഒഴിവുകൾ വിളിച്ചിട്ടുണ്ട്. കാപ്റ്റൻ...

വാട്ടർ ബിൽ ഓൺലൈനായി അടയ്ക്കാം

ഗവൺമെന്റ് ഒട്ടുമിക്ക ബില്ലുകളും ഇന്ന് ഓൺലൈൻ വഴി അടയ്ക്കുവാൻ സംവിധാനങ്ങളുണ്ട്. വാട്ടർ...

Reason why a salaried person should take a credit card

About : Credit card for salaried employees There are a...

ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് എടുക്കുന്നത് എങ്ങനെ?

ഒട്ടുമിക്ക എല്ലാ ട്രാൻസാക്ഷനുകളിലും ക്യാഷ് ബാക്കും മറ്റ് ഓഫറുകളും പ്രദാനം ചെയ്യുന്ന...

ക്രെഡിറ്റ് കാർഡ്; വേണമോ വേണ്ടയോ?

സ്ഥിര വരുമാനമുള്ള ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ് ക്രെഡിറ്റ് കാർഡുകൾ...

സ്വിഗ്ഗി ഡെലിവറി പാർട്ണർ ആകുന്നതെങ്ങനെ?

ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി. നമ്മുടെ നാട്ടിലെ യുവാക്കൾ...

കറണ്ട് ബില്ല് ഓൺലൈനായി എങ്ങനെ അടയ്ക്കാം

കെഎസ്ഇബി ഓഫീസിൽ പോയി ക്യൂ നിൽക്കാതെ വീട്ടിൽ നിന്നുകൊണ്ടുതന്നെ ഇപ്പോൾ ഇന്റർനെറ്റ്...

നബാർഡിൽ ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് 177 ഒഴിവുകൾ

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (NABARD) ഡെവലപ്മെന്റ്...

സ്റ്റോക്ക് മാർക്കറ്റിനെ മനസ്സിലാക്കാൻ സൗജന്യ ഓൺലൈൻ കോഴ്സ്

സ്റ്റോക്ക് മാർക്കറ്റിംഗ് ഇൻവെസ്റ്റ്മെന്റുകളെക്കുറിച്ച് പഠിപ്പിക്കുന്ന കോഴ്സ് യുഎഇയിൽ ഉടനീളം ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്....

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

സൗജന്യമായി പഴയ ചോദ്യപേപ്പറുകൾ ഇവിടെ കണ്ടെത്താം!

മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരീക്ഷയുടെ സ്വഭാവം മനസ്സിലാക്കുവാനും ആവർത്തിക്കുന്ന ചോദ്യങ്ങൾ കണ്ടെത്തുവാനും...

പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യമായി വിളിക്കാം

ഇനി പ്രവാസികൾക്ക് നാട്ടിലേക്ക് എത്രസമയം വേണമെങ്കിലും സൗജന്യമായി വിളിക്കാം. അതിനായി ഇതാ...

കണ്ടിരിക്കേണ്ട ക്രൈം ത്രില്ലർ സിനിമകൾ

ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ധാരളമാണ്. മികച്ച ക്രൈം ത്രില്ലറുകളായി ലോകമെമ്പാടും വിലയിരുത്തപ്പെടുന്ന...

മക്തബ് അമൽ: ലൊക്കേഷനുകൾ, മറ്റു വിശദവിവരങ്ങൾ

റിയാദ്, ജിദ്ദ, ദമ്മാം, യാൻബു, മക്ക, മദീന, തായിഫ്, ജിസാൻ എന്നിവയുൾപ്പെടെ...

“പാപ്പൻ”:അസാധാരണ ക്രൈം,സാധാരണ ക്രൈംത്രില്ലർ

Rating: 3/5 ആർ.ജെ ഷാന്റെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം...

ഇഖാമയിലെ ചിത്രം എങ്ങനെ മാറ്റാം?

ഇഖാമയിലെ ചിത്രമോ ഫോട്ടോയോ മാറ്റാൻ രണ്ട് വഴികളുണ്ട്, ഒന്ന് കുട്ടികൾക്ക് പ്രത്യേകം,...

സൗദിയിൽ എക്സിറ്റ് റീഎൻട്രി വിസ റദ്ദാക്കുന്നതെങ്ങനെ?

സൗദിയിൽ നിന്ന് യാത്ര ചെയ്യാനുള്ള നിങ്ങളുടെ പ്ലാനുകൾ മാറ്റുകയാണെങ്കിൽ, റദ്ദാക്കൽ ഫീസോ...

പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

550 രൂപയ്ക്ക് പ്രവാസികൾക്കായി കേരള സർക്കാരിന്റെ പ്രവാസി രക്ഷാ ആരോഗ്യ ഇൻഷുറൻസ്...

തെരുവോരക്കാഴ്ചകൾ ഇനി ഫോണിലൂടെ കാണാം

ലോകത്തിലെ സുപ്രധാന നഗരങ്ങളിലെ തെരുവോരക്കാഴ്ചകൾ നിങ്ങളുടെ ഫോണിലേക്ക് എത്തിക്കുന്ന ഗൂഗിളിന്റെ സ്ട്രീറ്റ്...

എക്സിറ്റ്/റീ-എൻട്രി വിസയ്ക്കാവശ്യമായ ഏറ്റവും കുറഞ്ഞ പാസ്പോർട്ട് സാധുത

സൗദി അറേബ്യയിലെ പ്രവാസികൾക്ക് താൽക്കാലികമായി രാജ്യം വിടുന്നതിന് എക്സിറ്റ് റീ എൻട്രി...

പെണ്‍കുട്ടികള്‍ക്ക് മാത്രമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സ്‌കോളര്‍ഷിപ്പ് പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ചെറിയ...

വാട്ട്സ്ആപ്പിൽ മെസ്സേജുകൾ സൂക്ഷിക്കാൻ പുതിയ സംവിധാനം 

വാട്ട്സ്ആപ്പ് ചാറ്റിലെ ഡിസപ്പിയറിങ് സംവിധാനം ഓൺ ആക്കിയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിൽ...

എസ്ബിഐയിൽ പുതിയ സുരക്ഷാസംവിധാനം

സാങ്കേതിക വിദ്യ വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഡാറ്റ സെക്യൂരിറ്റി വലിയ ഭീഷണി...

അബ്‌ഷറിൽ ജവാസാത്ത് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം

സൗദി അറേബ്യയിലെ ഏതെങ്കിലും സേവനങ്ങൾക്കായി ജവാസാത്ത് സന്ദർശിക്കുന്നതിന് മുമ്പ്, അബ്‌ഷർ വഴി...

പബ്ജി വീണ്ടും നിരോധിച്ചു

കോടിക്കണക്കിന് ഉപഭോക്താക്കളെ നിരാശരാക്കി പബ്ജി ഗെയിം ഇന്ത്യയില്‍ വീണ്ടും നിരോധിച്ചു. നിരോധിക്കാനുള്ള...

ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം

ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ട്രാഫിക്, നാവിഗേഷൻ ആപ്പിനെക്കുറിച്ചാണ് പറയുന്നത്...

നത്തിംഗ് ഫോണ്‍ സംതിങ്ങ് സ്‌പെഷ്യല്‍

ടെക് ലോകം കാത്തിരുന്ന നത്തിംഗ് ഫോണ്‍ ഇന്ത്യൻ വിപണിയിലുമെത്തി (Nothing Phone...

നിങ്ങളുടെ സിബില്‍ സ്‌കോര്‍ എത്രയെന്നറിയാമോ?

ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ലോണിനായി ചെല്ലുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും സിബില്‍...

അൻപതു വയസുകഴിഞ്ഞവര്‍ക്കും സംരംഭകരാകാം

പ്രായം വെറും സംഖ്യകളായിമാത്രം കാണാന്‍ സാധിക്കുന്നവര്‍ക്ക് സംരഭകരാകാന്‍ അവസരമൊരുക്കുന്ന ഒരു പദ്ധതിയേക്കുറിച്ച്...

ഇഖാമയിൽ മൊബൈൽ നമ്പർ എങ്ങനെ രജിസ്റ്റർ ചെയ്യാം

നിങ്ങൾ സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസിയാണെങ്കിൽ ഇഖാമയുടെ കാലഹരണ തീയതിയും ട്രാഫിക്...

സൗദിയിൽ സ്പോൺസറുടെ പേരും ഐഡിയും എങ്ങനെ പരിശോധിക്കാം?

സൗദി അറേബ്യയിലെ സ്പോൺസറെ തിരിച്ചറിയുന്നതിനായി തൊഴിൽ മന്ത്രാലയം ഒരു ബിസിനസ്സിന് നൽകുന്ന...

എസ്ബിഐയുടെ എടിഎം വരുമാനമാർഗ്ഗമാക്കി മാറ്റാം

കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ എല്ലാവരും നേരിടുന്നുണ്ട്. സാധാരണയായി...

സൗദിയിൽ ഓൺലൈനിൽ മികച്ച ഡീലുകൾ കണ്ടെത്താം

സൗദിയിലെ പ്രൈസ്ഹൂ(PriceWho), ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ മികച്ച ഡീലുകൾ കണ്ടെത്താൻ ഉപഭോക്താക്കളെ...

ബാങ്ക് ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോളജിയുടെ വളർച്ചയിലൂടെ ലോകം മുഴുവൻ നമ്മുടെ വിരൽത്തുമ്പിലെത്തിയിരിക്കുകയാണിന്ന്. ഈ ഡിജിറ്റൽ സംവിധാനം...

സൗദിയിലെ ഗതാഗത ലംഘനങ്ങൾ പരിശോധിക്കാം

സൗദിയിൽ ഓൺലൈനായി ട്രാഫിക് ലംഘനങ്ങൾ എങ്ങനെ പരിശോധിക്കാമെന്ന് അറിയാമോ? നിങ്ങൾക്ക് അബ്‌ഷർ...

സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

സോഷ്യല്‍ മീഡിയ നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ വലിയൊരു ഭാഗമായിക്കഴിഞ്ഞു. സൗഹൃദം പങ്കുവയ്ക്കുക എന്ന...

എങ്ങനെ ഒരു റോബോട്ടിക്സ്  എൻജിനീറാകാം?

റോബോട്ട്സ് എന്നത്  എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ഏതെങ്കിലും ഒരു പ്രവർത്തി...

സൗദിയിൽ “ഇഖാമ ഫോം” ഡൗൺലോഡ് ചെയ്യാം

ജവാസാത്തിനായുള്ള ഇഖാമ ഫോം താഴെ പറയുന്ന 6 ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. നിങ്ങൾക്ക്...

നഴ്‌സിംഗ് സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആരോഗ്യ വകുപ്പിനു കീഴില്‍ കൊല്ലത്ത്...

മരുന്നുകളുടെ വിവരങ്ങളറിയുവാനായി ഒരു ആപ്പ്

ഡോക്ടറുടെ കുറിപ്പടി പ്രകാരമോ അല്ലാതെയോ നിങ്ങൾ ഉപയോഗിക്കുന്ന ഏതു മരുന്നുകളുടെയും എല്ലാ...

ദമാം എയർപോർട്ടിലെ പുതിയ ലഗേജ് പോളിസി

ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ചെക്ക്ഡ് ഇൻ ബാഗേജുകൾക്കായി പുതിയ...

കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേരാം

സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള കെ.എസ്.എഫ്.ഇ.യില്‍ ദിവസം 300 രൂപ നിക്ഷേപിച്ച് മൂന്നുലക്ഷം രൂപയുടെ...

നിക്ഷേപിക്കുന്ന തുകയ്ക്ക് മികച്ച പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസിന്റെ പദ്ധതി

അഞ്ചുവര്‍ഷം കൊണ്ട് പരമാവധി 4.5 ലക്ഷം രൂപ വരെയാണ് വ്യക്തികള്‍ക്ക് ഇതില്‍...

ഗൾഫിലെ എല്ലാ ഓഫറുകളും ഈ സൈറ്റിലൂടെ

ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ കഴിയുന്ന വെബ്സൈറ്റ്...

വിമാനത്തിലെ പൈലറ്റ് ഏറ്റവും ഭയപ്പെടുന്ന പ്രതിഭാസം

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പലപ്പോഴും ഫ്ലൈറ്റ് പുറപ്പെടുന്നതിന് വളരെ മുന്നേ...

കീശ കാലിയാക്കാത്ത ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍

പഠനത്തിനും ജോലിക്കും ഇന്ന് ഒരു ലാപ്ടോപ്പ് അത്യന്താപേക്ഷിതമാണ്. എന്നാൽ കരിയറിലേക്ക് പ്രവേശിക്കുന്നവർക്കും...

നിക്ഷേപിക്കുന്ന തുകയ്ക്ക് മികച്ച പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസിന്റെ പദ്ധതി

അഞ്ചുവര്‍ഷം കൊണ്ട് പരമാവധി 4.5 ലക്ഷം രൂപ വരെയാണ് വ്യക്തികള്‍ക്ക് പോസ്റ്റ്...

സിനിമാ മേഖലയിൽ താല്പര്യമുണ്ടോ?

സിനിമ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദോപാധിയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ ഒരുപോലെ...

സൗദിയിൽ ഫാമിലി വിസിറ്റ് വിസയ്ക്കായി അപേക്ഷിക്കാം

വിസ സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള...

സൗദിയിലെ നഫത്ത് ആപ്പിന്റെ ഉപയോഗങ്ങൾ

സൗദി അറേബ്യയിലെ ഏതെങ്കിലും സർക്കാർ ഡാറ്റാ പോർട്ടൽ ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾ...

സൗദിയിൽ ഹെൽത്ത് പാസ്‌പോർട്ട് ഡൗൺലോഡ് ചെയ്യാം

നിങ്ങൾ സൗദി അറേബ്യയിൽ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ തവക്കൽന ആപ്ലിക്കേഷനിൽ നിന്ന് ഇപ്പോൾ...

നവകേരളം പദ്ധതിയില്‍ ഇന്റണ്‍ഷിപ്പ് ചെയ്യാം

നവകേരളം കര്‍മ പദ്ധതിയില്‍ ഇന്റണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി,...

യാത്രാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാതിരിക്കുക

ആദ്യമായി വിമാനയാത്ര ചെയ്യുന്നവർ തങ്ങളുടെ ബോർഡിംഗ് പാസുകൾ വാട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം...

പ്രവാസി പെൻഷൻ – ഓ​ണ്‍ലൈനായി അ​പേ​ക്ഷിക്കാം

കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍നിന്നുള്ള പെഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അപേക്ഷകൾ...

എന്താണ് കുരങ്ങുപനി?

അടുത്തിടെ വാർത്തകളിൽ പ്രചരിക്കുന്ന കുരങ്ങുപനി എന്നറിയപ്പെടുന്ന രോഗത്തിന് കാരണമായ പുതിയ വൈറസിനെക്കുറിച്ചും...

രണ്ടായിരം മ്യൂസിയങ്ങളിലെ കാഴ്ചകൾ നേരിട്ട് അനുഭവിക്കാം

Visit museums Virtually : മുൻപ് ഗൂഗിൾ ആർട്ട് പ്രോജക്ട് എന്ന്...

അബ്ഷർ പാസ്‌വേഡ് മറന്നുപോയോ?

നിങ്ങളുടെ അബ്‌ഷർ ഉപയോക്തൃനാമമോ പാസ്‌വേഡോ നിങ്ങൾ മറന്നുപോയെങ്കിൽ, പാസ്‌വേഡ് പുനഃസജ്ജമാക്കുകയോ മാറ്റുകയോ...

തവക്കൽനയിലെ മൊബൈൽ നമ്പർ മാറ്റാം

തവക്കൽനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നിങ്ങൾക്ക് ഒരു അബ്ഷർ അക്കൗണ്ട്...

കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യൻ ഷോർട്ട് ഫിലിമുകൾ

നേരമ്പോക്കുകളും തമാശകൾക്കുമൊപ്പം സാമൂഹിക വിമർശനവും അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിമുകൾ കാഴ്ചക്കാർ ഏറ്റെടുത്തു...

സൗദിയിലെ മികച്ച അഞ്ച് ഡിജിറ്റൽ വാലറ്റുകൾ

സൗദി സെൻട്രൽ ബാങ്ക് (SAMA) ഇതുവരെ STC Pay പോലുള്ള 17...

ഓൺലൈനായി ആധാറിലെ ജനനത്തീയതി തിരുത്താം

ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി അംഗീകരിക്കപ്പെട്ട ആധാർ, ബാങ്ക്...

ഫ്ലൈറ്റിൽ യാത്രക്കാർ അറിയാത്ത രഹസ്യങ്ങൾ

യാത്രക്കാരുടെ സുരക്ഷിതത്വത്തെക്കരുതിയും വിമാന കമ്പനിയുടെ ഇച്ഛയ്ക്കനുസൃതമായും പല വിവരങ്ങളും വിമാന യാത്രികരിൽ...

സൗദിയിലെ ആരോഗ്യ ഇൻഷുറൻസ്; അറിയേണ്ടതെല്ലാം

ലോകത്തിലെ ഏറ്റവും സമ്പന്നമായ അറബ് രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. പാരമ്പര്യങ്ങളുടെയും...

ഇൻ്റീരിയർ ഡിസൈനിംഗ് കരിയർ

ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നിട്ടുള്ള മേഖലയാണ് ഇൻ്റീരിയർ...

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ മേഖലകൾ

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത്  ജോലി സാധ്യതകളും ഓരോ ജോലിക്കുമുള്ള വേതന...

ഏതു വാഹനത്തിനെക്കുറിച്ചുള്ള വിവരങ്ങളും വിരൽത്തുമ്പിൽ

ഏതൊരു വാഹനത്തിന്റെയും രജിസ്ട്രേഷൻ വിവരങ്ങളെ നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു ആപ്പിനെക്കുറിച്ചാണ് പറയുന്നത്...

സൗദിയിൽ ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിക്കാം

സൗദി അറേബ്യയിൽ, പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം. അതിനാൽ, രാജ്യത്ത് ഒരു...

റിയൽ എസ്റ്റേറ്റ് മേഖലയിൽ കരിയർ എങ്ങനെ വളർത്താം

ഒരു തൊഴിൽ മേഖലയിൽ ജോലി ചെയ്യുമ്പോഴും പലരും മറ്റ് വരുമാന മാർഗ്ഗങ്ങൾ...

ടിക്കറ്റ് നിരക്ക് കുറയുമ്പോൾ ഫ്ലൈറ്റ് ബുക്ക് ചെയ്യാം

സ്കൈസ്കാനർ എന്ന ആപ്പിലൂടെ ഏറ്റവും മികച്ച യാത്രാനുഭവം ഉപഭോക്താവിന് ഉറപ്പാക്കാനാകും. അനുയോജ്യമായ...

COVID19 ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്കിങ്

സൗദിയിൽ കോവിഡ് 19 ടെസ്റ്റ് അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാം? സെഹാറ്റി ആപ്ലിക്കേഷനിലൂടെയും...

പോക്കറ്റ് കീറാത്ത അഞ്ച് സ്മാർട്ട്ഫോണുകൾ

ഫോണിനായി അധികം ചിലവാക്കാന്‍ മടിക്കുന്നവരാണോ? എങ്കില്‍ ഈ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ നിങ്ങളുടെ...

2020നെ അടയാളപ്പെടുത്തുന്ന കുറച്ചു ചിത്രങ്ങൾ

പ്രകൃതിദുരന്തങ്ങളും രാഷ്ട്രീയ അസ്ഥിരതകളും കൊണ്ട് സംഭവബഹുലമായിരുന്നു രണ്ടായിരത്തി ഇരുപത്. ഭൂതകാലത്തെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളും...

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക

എന്താണ് ഏകജാലക സംവിധാനം നിങ്ങള്‍ ചേരാനാഗ്രഹിക്കുന്ന എല്ലാ ഗവ./എയഡഡ് സ്‌കൂളുകളിലേക്കും ഒറ്റ അപേക്ഷ...

സ്കൂൾ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട സ്കോളർഷിപ് സ്‌കീമുകൾ

സെൻട്രൽ സെക്ടർ സ്കോളർഷിപ് പ്ലസ് ടു /വൊക്കേഷനൽ കോഴ്‌സുകളിൽ 80 ശതമാനം മാർക്കോ...

യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്

ഏതെങ്കിലും ഒരു അവധി ദിവസം കുടുംബത്തോടൊപ്പം ഔട്ടിങ്ങു നടത്താനാഗ്രഹിക്കുന്നവർക്കും ജോലിത്തിരക്കുകളിൽ നിന്നകന്ന് മനസ്സൊന്നു...

റെസ്യൂമെ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഇൻ്റർവ്യൂവിൽ പങ്കെടുക്കുമ്പോഴോ ജോലിക്കായി ഇ. മെയിൽ അയക്കുമ്പോഴോ അപേക്ഷകനെ പരിചയപ്പെടുത്തുന്ന...

എയർപോർട്ടിൽ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ

  സാധാരണ ഒരു വ്യക്തി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രതയും സുരക്ഷിതത്വവും ഏറ്റവും കൂടിയ...

നോർക്ക ഐഡി കാർഡ് പുതുക്കാം

ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് വഴി ഓരോ NRKക്കും...

പെരുന്നാൾ ആശംസകളയയ്ക്കാം, ഈ ആപ്പിലൂടെ

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കിട്ടുന്ന ചിത്രങ്ങൾക്കും മെസ്സേജുകൾക്കും പകരം ഈ...

സൗദിയിൽ തൊഴിൽയോഗ്യത പരിശോധിക്കാം

തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിനായി സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന...

കുവൈറ്റിൽ വർക്ക് പെർമിറ്റിൽ വന്ന മാറ്റങ്ങൾ

കുവൈറ്റിലേക്ക് ജോലിക്കായി എത്തുന്നവർക്ക് ഒരു സന്തോഷ വാർത്ത. വിദേശ രാജ്യങ്ങളിൽനിന്നും എത്തുന്ന...

2022ലെ മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകള്‍

സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഫോണുകളില്ലാത്ത അവസ്ഥയെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. ഗൾഫ്...

സൗദിയിലെ വാട്ടർ ബിൽ ഓൺലൈനിൽ പരിശോധിക്കാം

നിങ്ങളുടെ ബിൽ നമ്പർ ഉണ്ടെങ്കിൽ സൗദി അറേബ്യയിലെ NWC വാട്ടർ ബിൽ...