കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി വകുപ്പില്‍ സ്പോട്ട് അഡ്മിഷൻ (School of Nanosciences and Nanotechnology Spot Admission).
എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, എം.എസ് സി നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി-ഫിസിക്സ്, എം.എസ് സി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി- കെമിസ്ട്രി എന്നീ കോഴ്സുകളിലേക്കാണ് എസ് സി, എസ് ടി വിഭാഗക്കാര്‍ക്കായി സ്പോട്ട് അഡ്മിഷന് നടത്തുന്നത്. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്തണം. ജൂലൈ 27 ന് രാവിലെ 11 നാണ് എത്തിച്ചേരേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447712540 എന്ന നമ്പറില്‍ വിളിച്ചന്വേഷിക്കുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം:Click Here.
സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് വകുപ്പില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. എം.ടെക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗാമിലേക്കാണ് അഡ്മിഷന് നടത്തുന്നത്. എസ് സി, എസ് ടി വിഭാഗത്തില്പെട്ടവര്ക്കാണ് അവസരം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 26 ന് 11 മണിക്ക് ഓഫീസില്‍ എത്തിച്ചേരണം. വിളിച്ചന്വേഷിക്കേണ്ട നമ്പര്‍ 8281082083. ജനറല്‍ വിഭാഗക്കാര്‍ ജൂലൈ 22 മുതല്‍ 30 വരെയുള്ള തിയതികളില്‍ ഓഫീസില്‍ അസ്സല് രേഖകളുമായി നേരിട്ടു ഹാജരാകണം.
School of Nanosciences and Nanotechnology Spot Admission