Kerala ITI Admission Started : കേരള സംസ്ഥാനത്ത് ഐടിഐ പ്രവേശനം ആരംഭിച്ചു 20/07/2022). ഓൺലൈൻ പോർട്ടൽ ആയ ജാലകം വഴിയാണ് പ്രവേശനം. ഈ വർഷത്തെ പ്രവേശനം വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഓൺലൈനായിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 104 സർക്കാർ ഐടിഐകളിലും 44 പട്ടികജാതി വകുപ്പിൻ്റെ ഐടിഐ, പട്ടിക വർഗ്ഗത്തിൻ്റെ 2 ഐടിഐ എന്നീ സ്ഥലങ്ങളിലും ആണ് പ്രവേശനം.
അപേക്ഷകൾ സമർപ്പിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക: Click Here
Highlight : Kerala ITI Admission Started