Thursday, August 11, 2022

കെല്‍ട്രോണില്‍ പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Date:

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ നടത്തുന്ന പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഡി സി എ, പി ജി ജി സി , അക്കൗണ്ടിംഗ്, വെബ് ഡിസൈനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ്, ഡാറ്റാ എന്‍ട്രി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത് (Keltron New Generation Courses).

താത്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടുചെന്ന് അന്വേഷിക്കുകയോ 04712337450,8590605271 എന്നീ നമ്പറുകളില്‍ വിളിച്ചന്വേഷിക്കുകയോ ചെയ്യണം.


കൂടുതൽ വിവരങ്ങൾക്കായി:Click Here.

Keltron New Generation Courses

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...