കേരള എന്‍ട്രന്‍സ് പരീക്ഷയായ കീം(KEAM ) -2022 ലേക്ക് ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് അവസരവുമായി കേരള സര്‍ക്കാര്‍(KEAM 2022 Application ).
എം ബി ബി എസ്, ബി ഡി എസ് , ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിംഗ് എന്നീ കോഴ്സുകളില്‍ പ്രവേശനം നേടാന്‍ എഴുതേണ്ട പരീക്ഷയാണ് കീം. ജൂലൈ 26 വൈകിട്ട് 3 വരെയാണ് ആപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. മുന്‍പ് അപേക്ഷ കൊടുത്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനോ, പുതിയ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാനോ ഉള്ള അവസരവുമുണ്ട്.
ഈ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്:Click Here.
KEAM 2022 Application
ഇതുകൂടി വായിക്കുക;