Thursday, August 11, 2022

സയൻസ് മേഖലയിലെ ഉപരിപഠനത്തിനായി ജാം എക്സാം

Date:

രാജ്യത്തെ ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് വിഷയത്തിൽ ഉപരിപഠനത്തിനുള്ള ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ് ഫോർ മാസ്റ്റേഴ്സ് (ജാം) എക്സാമിനായുള്ള നടപടിക്രമങ്ങൾ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 11 വരെയാണ് ഇത്. ബയോടെക്നോളജി, കെകെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ 7 സയൻസ് വിഷയങ്ങളിലാണു പരീക്ഷ. ഈ പരീക്ഷ 2023 ഫെബ്രുവരി 12നും ഫലം മാർച്ച് 23നും നടത്താൻ ആണ് നിലവിലെ തീരുമാനം.


കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: Click Here

ALERT !!!

ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം

സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...