തിരുവനന്തപുരം: കേരള സര്‍വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം ബിരുദം കഴിഞ്ഞവര്‍ക്കായി ഡിപ്ലോമ കോഴ്സ് നടത്തുന്നു (English Diploma at Kerala University) .അഡ്വാന്‍സ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് എന്ന പേരിലാണ് കോഴ്സ് നടത്തുക. കോഴ്സ് കാലാവധി ഒരു വര്‍ഷമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 മുതല്‍ 7.30 വരെയാണ് ക്ലാസ് നടത്തുക 8175 രൂപ കോഴ്സ് ഫീസും പരീക്ഷാഫീസും ഉണ്ടാകും. അപേക്ഷാ ഫോം സര്‍വകലാശാലയില്‍ നേരിട്ടു ചെന്നാല്‍ ലഭിക്കും. ജൂലൈ 11 ന് മുമ്പായി അപേക്ഷിക്കണം.
English Diploma at Kerala University