Eid Al-Adha Holidays
സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) സ്വകാര്യ, മേഖലയിലെ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ 2022 അവധി ദിനങ്ങൾ പ്രഖ്യാപിച്ചു (Eid Al-Adha Holidays).
സ്വകാര്യമേഖലയ്ക്ക് ഈദിന് നാല് ദിവസം അവധി ലഭിക്കും. സൗദി അറേബ്യയിലെ ഈദ് അൽ അദ്ഹ 2022 ന്റെ ആദ്യ ദിവസം ജൂലൈ 9 ശനിയാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
MHRSD അനുസരിച്ച്, സ്വകാര്യ മേഖലയ്ക്കുള്ള ഈദ് അവധികൾ ജൂലൈ 8 ന് അറഫാത്ത് ദിനത്തിൽ ആരംഭിച്ച് നാല് ദിവസം നീണ്ടുനിൽക്കും.
ഈ സാധനം ഫ്ലൈറ്റ് യാത്രയിൽ കൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണം എന്താണെന്ന് അറിയാമോ?:Click Here.
Read More
1. സൗദിയിൽ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ എന്തുചെയ്യും?
2. സൗദി അറേബ്യയിൽ നിരോധിച്ച പേരുകൾ
3. സൗദിയിലെ വാട്ടർ ബിൽ ഓൺലൈനിൽ പരിശോധിക്കാം
4. IKEA Job Vacancy in Qatar, Saudi Arabia
5. സൗദി അറേബ്യയിൽ ഇഖാമ എങ്ങനെ പുതുക്കാം?