Thursday, August 11, 2022

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ  അപേക്ഷ ക്ഷണിച്ചു

Date:

Diploma in Elementary Education Admission : സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് / സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിൽ 2022-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

മെരിറ്റ് ക്വാട്ടാ മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കേണ്ടത്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 16.08.2022 ന് വൈകിട്ട് 5 മണി വരെയാണ്. 


അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും: Click Here

Highlights : Diploma in Elementary Education Admission started

ഇതുകൂടി വായിക്കുക
  1. സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
  2. ഇന്റർവ്യൂവിന് പോകുന്ന സ്ത്രീകളുടെ വസ്ത്രധാരണം 
  3. ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ കോർപറേറ്റ് വസ്ത്രധാരണം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...