2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലശാലാ പഠനവിഭാഗങ്ങള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ പഠനവകുപ്പുകള്‍, കോളേജുകള്‍, സെന്ററുകള്‍ എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 05-08-2022 നും 12-08-2022 നും ഇടയില്‍ പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: Click Here