അഗ്നിപഥ് കരസേനാ റിക്രൂട്ട്മെൻ്റ് റാലി തീയതികൾ തീരുമാനിച്ചു. വടക്കൻ കേരത്തിലെ റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെയുള്ള തീയതികളിൽ കോഴിക്കോട് നടക്കും.തെക്കൻ കേരളത്തിലെ ഏഴു ജില്ലകൾക്കായി നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി.
എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് അന്ന് പങ്കെടുക്കേണ്ടത്.
അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: Click Here