യു ജി സി നെറ്റ് പരീക്ഷകള്‍ (UGC NET exam 2022) ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും. കഴിഞ്ഞ ഡിസംബറില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ ജൂലൈ 8,9, 11,12 തിയതികളിലും ഈ വര്‍ഷത്തെ പരീക്ഷ ഓഗസ്റ്റ് 12,13,1,14 തിയതികളിലുമായാണ് നടത്തുക.
കൂടുതൽ വിവരങ്ങൾക്കായി:Click Here.
UGC NET exam 2022