Tuesday, June 28, 2022

സ്വയം പോർട്ടലിൽ രജിസ്റ്റർ ‍ ചെയ്തത് 2.72 കോടി വിദ്യാർ‍ഥികൾ ‍

Date:

ന്യൂഡൽ‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ വിദ്യാർ‍ഥികൾക്കായി നിർ‍മ്മിച്ച സ്വയം പോർ‍ട്ടലിൽ ‍ ഈ വർഷം ആദ്യപാദം തന്നെ രജിസ്റ്റർ ചെയ്തത് 2.72 കോടി വിദ്യാർ‍ഥികൾ. യുവാക്കളും ജോലി ചെയ്യുന്നവരും വീട്ടമ്മമാരും ഉൾ‍പ്പടെയുള്ളവരാണ് സ്വയം പോർ‍ട്ടൽ ‍ സേവനം ഉപയോഗപ്പെടുത്തിയത്.

സമൂഹത്തിന്റെ എല്ലാത്തരം മേഖലകളിലും ഉൾ‍പ്പെട്ടവരെ ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സ്വയം പോർ‍ട്ടലിന് രൂപം നല്‍കിയത്. സയൻ‍സ്, ഗവേഷണം, മാർക്കറ്റിംഗ്, ഇലക്ട്രോണിക്‌സ്, എഞ്ചിനിയറിംഗ്, എം എ, എംബിഎ, ബികോം തുടങ്ങി 7000 കോഴ്‌സുകൾ സ്വയം പോർ‍ട്ടൽ ‍ വഴി ലഭ്യമാകും. വിവിധ വിഷയങ്ങളിൽ വിദ്യാർ‍ഥികളുടെ നൈപുണ്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വയം പോർ‍ട്ടൽ ‍ പ്രവർത്തിക്കുന്നത്.

നമ്മുടെ അയൽ ‍ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ‍ നിന്നാണ് ഏറ്റവും കുടുതൽ വിദ്യാർ‍ഥികൾ ‍ രജിസ്റ്റർ ‍ ചെയ്തത്. ഉത്തർപ്രദേശ്,ആന്ധ്രാപ്രദേശ്, ജമ്മുകാശ്മീർ‍ തുടങ്ങിയ സംസ്ഥാനങ്ങള്ൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലാണ്. വിദ്യാർഥികൾക്ക് സ്റ്റഡിമെറ്റീരിയലും വിഡിയോ ക്ലാസുകളും പോർട്ടലിൽ ‍ സൗജന്യമായി ലഭിക്കുന്നു.

സ്വയം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും ഈ സേവനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഔദ്യോഗിക പോർട്ടലിലേക്ക് പോകാം.

Click here

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories