കേന്ദ്ര പട്ടികവർഗ ക്ഷേമവകുപ്പ് വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിൽപ്പെടുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ പട്ടികവർഗവിദ്യാർഥികൾക്കായി വിദേശത്ത് ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയവ നടത്തുന്നതിനാണ് സ്കോളര്‍ഷിപ്പ്. നാഷണൽ ഓവർസീസ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തിയതി ജൂലൈ 30.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.