കേരള സർക്കാർ സിലബസിൽ പഠിക്കുന്ന കുട്ടികളിൽ പത്താം ക്ലാസ് പൊതു പരീക്ഷ എഴുതിയ കുട്ടികളുടെ റിസൽട്ട് ജൂൺ 10-15നുള്ളിൽ
കോവിഡ് കാലത്തെ പെട്ടെന്നുള്ള ഓഫ്ലൈൻ പഠനത്തിലേക്ക് ചാഞ്ചാടി വിദ്യാഭ്യാസ രീതി, അത് പോലെ തന്നെയൊരു ഓഫ്ലൈനിലേക്കുള്ള ചാഞ്ചാട്ടവും കാണുകയുണ്ടായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയിട്ട് തന്നെയാണ് ക്ളാസുകളും മോഡൽ പരീക്ഷകളും ക്ളാസ് ടെസ്റ്റുകളും പങ്കെടുത്തത്. പൊതു പരീക്ഷയും ഓഫ്ലൈനായി നേരിട്ട് സ്കൂളിൽ വന്ന് പഴയ രീതിക്ക് തന്നെയാണ് നടന്നത്.
കോവിഡിന് ശേഷം, പൂർണ്ണമായും ഓഫ്ലൈൻ ആയുള്ള ആദ്യത്തെ സ്കൂൾ പൊതുപരീക്ഷയാണിത് എന്നും പറയാം.
പല സ്കൂളുകളിലും, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങൾ പാഠ്യപദ്ധതിയിൽ തുടർന്നും ഉപയോഗിക്കുന്നുണ്ട്. എങ്കിലും, ഏകദേശം പൂർണമായും കുട്ടികളുമായുള്ള അധ്യാപകരുടെയും, വിദ്യാഭ്യാസ വിദഗ്ധരുടെയും ഇടപെടൽ നേരിട്ട് തന്നെയാണ്. ആശയവിനിമയത്തിനും, പെട്ടെന്നുള്ള സ്പെഷ്യൽ സ്പെഷ്യൽ ക്ളാസുകൾക്കും, സെമിനാറുകൾ പോലുള്ള ചില കാര്യങ്ങൾക്കും വണ്ടിപ്പാള സ്കൂളുകളിലും ഇത് ഉപയോഗിച്ച് പോന്നിരുന്നു.
കോവിഡിന് ശേഷമുള്ള സമ്പൂർണ്ണ ഓഫ്ലൈൻ ബാച്ചാണ് ഇതെന്ന് തീർത്തും പറയാം.
റിസല്ട് വരുന്ന ദിവസം ഉച്ച തിരിച്ച് 3 മണിക്കാണ് പരീക്ഷാ ഫലം ഏകദേശം വരുകയെന്നാണ് വിലയിരുത്തൽ. എല്ലാ വർഷവും ഉച്ച തിരഞ്ഞു ഇതേ സമയത്തു തന്നെയാണ് റിസൾട്ടുകൾ വരുന്നത്. എങ്കിലും ഉച്ച സമയം കഴിഞ്ഞാൽ ഏതു സമയത്തും റിസൾട്ടുകൾ ഓൺലൈനിൽ ലഭ്യമായേക്കും.
റിസൾട്ടുകൾ നേരത്തെ അറിയാൻ, എല്ലാവരും ഓണലൈൻ സേവനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.
മൂന്നു വഴികളിലൂടെ റിസൾട്ടുകൾ അറിയാൻ സാധിക്കും. ഏതൊക്കെയാണ് അവ എന്ന് അറിയാൻ
റിസൾട്ട് ദിവസം, മുകളിൽ കൊടുത്ത ലിങ്കിലെ വിവരങ്ങൾ ഉപയോഗിച്ച് ലോകത്തിലെവിടെ നിന്നും റിസൾട്ടുകൾ അറിയാൻ സാധിക്കും.
നാളെ റിസൾട്ട് വരുന്ന മുറക്ക് മൊബൈൽ ഫോണിൽ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കാൻ, താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്ന പോലെ ചെയ്യുക.