Wednesday, June 29, 2022

അബ്ഷർ വഴി ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ നേടാം?

Date:

അബ്ഷർ ആപ്ലിക്കേഷനിലൂടെ  നിങ്ങൾക്ക് ഇപ്പോൾ സൗദി അറേബ്യയിൽ നിങ്ങളുടെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും ലഭിക്കും.അതിനുള്ള നടപടിക്രമം ഇതാ.(absher digital driving license)

അബ്ഷർ വഴി ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നേടുവാൻ

അബ്ഷർ വഴി ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സജീവമാക്കുന്നതിന്, നിങ്ങൾ ചെയ്യേണ്ടത്;

  • PlayStore അല്ലെങ്കിൽ iTunes വഴി ” Absher Individual “ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക .

ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിൽ താഴെയുള്ള ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യാം

Android                          Iphone

  • നിങ്ങളുടെ അബ്‌ഷർ ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
  • “My services” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “Digital cards” തിരഞ്ഞെടുക്കുക.
  • “Activate digital cards” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഓപ്ഷനുകളിൽ നിന്ന് “driving licence” തിരഞ്ഞെടുക്കുക.
  • ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുക്കാൻ ഇപ്പോൾ സർക്കിളിൽ ക്ലിക്ക് ചെയ്യുക.
  • “Review Details” ബട്ടണിൽ ടാപ്പുചെയ്യുക.
  • അടുത്ത സ്ക്രീനിൽ “Activate digital services “ എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സൗദി അറേബ്യയിൽ വിജയകരമായി സജീവമായിരിക്കുന്നു.ഇത് സ്‌ക്രീൻഷോട്ട് എടുത്ത് മൊബൈലിൽ സൂക്ഷിക്കാം. ഒരു ട്രാഫിക് പോലീസ് ഓഫീസർ ഡ്രൈവിംഗ് ലൈസൻസ് ചോദിച്ചാൽ, നിങ്ങൾക്ക് അത് ഉദ്യോഗസ്ഥരെ കാണിക്കാം. ഉദ്യോഗസ്ഥർ ബാർ കോഡ് സ്കാൻ ചെയ്ത് വാലിഡിറ്റി ഉറപ്പാക്കും.

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories