2022ലേക്കുള്ള പ്രോഗ്രാമുകൾക്ക് അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് Quantum University Roorkee രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒഫീഷ്യൽ വെബ്സൈറ്റ് ആയ http://quantumuniversity.edu.in സന്ദർശിക്കുക. ഓൺലൈൻ, ഓഫ്ലൈൻ മോടിലും രജിസ്ട്രേഷൻ നടത്താവുന്നതാണ്. 1000 രൂപയാണ് അപേക്ഷാ ഫീസ്.
കോഴ്സുകളെക്കുറിച്ചും ഫീസിനെക്കുറിച്ചും കൂടുതലറിയാൻ http://quantumuniversity.edu.in സന്ദർശിക്കുക.
Quantum University UG & PG 2022: യോഗ്യത
UG പ്രോഗ്രാം: പന്ത്രണ്ടാം ക്ലാസ്സ് / തത്തുല്യം (45% to 50% mark).
PG പ്രോഗ്രാം: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / തത്തുല്യം
Quantum University: Contact details Quantum University, Mandawar(22 km milestone) Roorkee- Dehradun Highway (NH 73) Roorkee-247167, Uttarakhand, India
Toll Free No: 18002743014; Help Desk: +91-9319909777