തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് നേറ്റിവിറ്റി, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ. ഒ ഇ സി വിദ്യാര്‍ഥികള്‍ മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു (plus one admission certificate). അല്ലാത്തവരുടെ എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകും. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തോടനുബന്ധിച്ച് നേറ്റിവിറ്റി, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി പേരാണ് വില്ലേജ് ഓഫീസിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പത്രകുറിപ്പ് ഇറക്കിയത്.
Plus One Admission Certificate