Tuesday, June 28, 2022

നഴ്‌സിംഗ് പഠനം:ചെലവു കൂടും

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിംഗ് കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചു. 15 % വര്‍ധനവാണ് ഫീസിനത്തില്‍ നടപ്പാക്കിയത് (nursing fee increases). കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വാര്‍ഷിക ഫീസ് 63500 ആയിരുന്നു. ഈ വര്‍ഷം മുതല്‍ 73025 രൂപയാണ് ഫീസായി അടയ്‌ക്കേണ്ടത്. സ്വാശ്രയ രംഗത്തെ ഫീസ് വര്‍ധനവ് നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ആര്‍ രാജേന്ദ്ര ബാബു കമ്മിറ്റിയാണ് പുതിയ ഫീസ് നിരക്ക് നിര്‍ദേശിച്ചത്.

കഴിഞ്ഞവര്‍ഷം സ്‌പെഷല്‍ ഫീസ് 17000 രൂപ ആയിരുന്നു. ഈവര്‍ഷംമുതല്‍ ആദ്യവര്‍ഷക്കാര്‍ക്ക് 23300 രൂപയും രണ്ടാം വര്‍ഷം മുതല്‍ 19300 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

ഹോസ്റ്റല്‍ ഫീസും മെസ്ഫീസും വര്‍ഷം 72000 രൂപയാക്കി നിജപ്പെടുത്തി. കുറഞ്ഞഫീസ് ഈടാക്കുന്ന കോളജുകള്‍ നിരക്കുകള്‍ കൂട്ടേണ്ടതില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

യുണിഫോം ഇനത്തില്‍ ഈടാക്കേണ്ട കൂടിയ ഫീസ് 5500 രൂപയാണ്. പാഠപുസ്തകങ്ങള്‍ക്കും റീക്കോര്‍ഡുകള്‍ക്കുമായി ഇതേ ഫീസ് തന്നെ ഈടാക്കാം.

എംഎസ് സി നഴ്‌സിംഗിന് 100000 രൂപയാണ് വാര്‍ഷിക ഫീസായി നിര്‍ദേശിച്ചിട്ടുള്ളത്. കൂടാതെ 50000 രൂപ സ്‌പെഷല്‍ ഫീസായും നിശ്ചയിച്ചിട്ടുണ്ട്.

പ്രൈവറ്റ് നഴ്‌സിംഗ് കോളജുകളുടെ പ്രതിനിധികളും ആരോഗ്യമന്ത്രിയും ഫീസ് വര്‍ധനവിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories