Tuesday, June 28, 2022

മലയാളം പാഠപുസ്തങ്ങളില്‍ അക്ഷരമാല: അച്ചടി ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി

Date:

തിരുവനന്തപുരം: ഭരണ പരിഷ്‌കാര വകുപ്പ് മാര്‍ഗനിര്‍ദ്ദേശക സമിതിയുടെ നിര്‍ദേശപ്രകാരം മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടിക്കുന്ന നടപടി ഈ വര്‍ഷം തന്നെ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി (Malayalam letters in textbook).

പരിഷ്‌കരിച്ച പാഠ്യപദ്ധതിയോടൊപ്പം അക്ഷരമാല ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങൾ അച്ചടിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ അതിനുള്ള നടപടികള്‍ക്ക് കാലതാമസം വരുമെന്നതിനാല്‍ നിലവിലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിന്റെ ഭാഗം മൂന്നിലും രണ്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ ഭാഗം രണ്ടിലും അക്ഷരമാല ഈ വര്‍ഷം മുതല്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories