Tuesday, June 28, 2022

നിയമപഠനം ഇനി പ്രാദേശിക ഭാഷകളില്‍

Date:

ന്യൂഡെല്‍ഹി: പ്രാദേശിക ഭാഷകളില്‍ നിയമം പഠിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു (law study in regional languages). 2023-24 അധ്യയവര്‍ഷത്തില്‍ തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അവരവരുടെ ഭാഷകളില്‍ നിയമപഠനം സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി യുജിസിയും ബാര്‍ കൗണ്‍സിലും ചേര്‍ന്ന് 12 ആംഗ സമിതിക്ക് രൂപം നല്‍കി.

ആദ്യഘട്ടത്തില്‍ ഹിന്ദി, ഗുജറാത്തി, അസമീസ്. തമിഴ്, ബംഗാളി, തെലുംഗ് തുടങ്ങി 12 ഭാഷകളിലാണ് കോഴ്‌സുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. നിയമ പാഠങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആദ്യവര്‍ഷം 1000 കോളജുകളില്‍ പ്രാദേശിക ഭാഷയിലുള്ള സിലബസ് കൊണ്ടുവരുമെന്നും ബിസിഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു.

പ്രാദേശിക ഭാഷയിലുള്ള പഠനം പ്രോത്സാഹിപ്പിക്കുക എന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത്.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories