തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളെ ഉന്നതനിലവാരത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഫലമാണ് കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ ലഭിച്ച എ ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു ( Kerala university NAAC Accreditation) . ഇന്ത്യയിലെ ഒരു സർവകലാശാലയ്ക്ക് ലഭിക്കുന്ന ഏറ്റ്റവും ഉയർന്ന ഗ്രേഡ് ആണിത് ആണിത്.
3.67 പോയിന്റാണ് സര്‍വകലാശാലയ്ക്ക് ലഭിച്ചത്. അഭിമാനനേട്ടം കൈവരിച്ച സര്‍വകലാശാല അധികൃതരെയും വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു.