Tuesday, June 28, 2022

കേരള SSLC 10th പത്താം ക്ലാസ് റിസൾട്ട് നോക്കാം – 3 വഴികൾ

Date:

എസ് എസ് എൽ സി റിസൾട്ട്

ജൂൺ 15 നു കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ പത്താം ക്ലാസ്സ് റിസൾട്ട് വരുകയാണ്. കോവിഡ് കാലം കഴിഞ്ഞു, പൂർണ്ണമായും ഓഫ്‌ലൈനായി ക്ലാസ്സുകളും പരീക്ഷകളും വഴി പൂർത്തിയായ ബാച്ച് എന്ന ഖ്യാതി ഇത്തവണ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് സ്വന്തം.

റിസൾട്ട്, അത് എവിടെ എങ്ങനെ നോക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്

ശ്രദ്ധിക്കുക : ചുവടെ മൂന്ന് തരത്തിൽ നിങ്ങൾക്ക് റിസൾട്ടുകൾ നോക്കാം. ഒട്ടനവധി പേര് ഇത് നോക്കുന്ന വേളയിൽ വെബ്‌സൈറ്റ് തകരാർ വന്നേക്കും. അതിനാൽ മൂണും മാറി മാറി നോക്കിയാൽ മതി.

1. നാഷണൽ ഇൻഫോമാറ്റിക്സ്

ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും, പ്രാദേശിക-ദേശീയ സംഘടനകളുടെയും വിവരസാങ്കേതികത നിയ്രന്തിരുകുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റർ ന്റെ കേരളത്തിന്റെ സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.

നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 15നു ഉച്ച കഴിഞ്ഞു 3 മണിക്കാണ് റിസൾട്ട് വരുന്നത്. അന്നേരം ലിങ്ക് ലൈവാകും. അതിന്റെ ലിങ്ക് തൊട്ടു താഴെ കൊടുത്തിരിക്കുന്നു.

ഇവിടെ പരിശോധിക്കുക

2. കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്.

ഇതും ജൂൺ 15ന് ഉച്ച തിരിഞ്ഞാണ്  ലൈവാകുക. അതിനാൽ, ഈ സൈറ്റ് തുറന്നു പിടിച്ചിരിക്കണം. കൈറ്റിന്റെ വെബ്‌സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.

കൈറ്റ് വെബ്‌സൈറ്റ്

3. ഐ എക്സാംസ് പോർട്ടൽ

കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്.

സ്‌കൂളുകളുടെ മൊത്തം റിസൾട്ട് ഇവിടെ നിന്ന് നോക്കാവുന്നതാണ്. അദ്ധ്യാപകർക്ക് ഇത് സഹായകരമായിരിക്കും. അതിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

ഐ എക്സാംസ് ലിങ്ക്

പത്ത് പാസായ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ അറിയാൻ

പത്താം ക്ലാസ്സ്അ കഴിഞ്ഞു. ഇനി പ്ലസ്‌ടു, vhse, ടെക്നിക്കൽ സ്‌കൂൾ, പോളി തുടങ്ങിയ അനേകം മേഖലകൾ. ഇതിൽ എന്തൊക്കെ എടുക്കണം ഏതൊക്കെ എടുക്കണം എന്ന്തി ഒരു ഐഡിയയും ഉണ്ടാവാതെ ഇരിക്കുന്നവർ ഒരുപാടാണ്.

പത്താംക്ലാസ് കഴിഞ്ഞവർക്ക് അറിയേണ്ട എല്ലാ പ്രധാനകാര്യങ്ങളും അറിയാൻ പഠനം ബ്ലോഗിന്റെ സൗജന്യ അറിയിപ്പുകൾ  ഗ്രൂപ്പിൽ ചേരുക. (ഇത് വരെ ചേരാത്തവർ ചേർന്നാൽ മതി)

Padanam Alerts : https://chat.whatsapp.com/COIO1gt1wVD

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories