കേരള പിഎസ്സി അവസാന തിയതി ജൂൺ 8 ആയവ
കേരള പിഎസ്സി വിളിച്ചിരിക്കുന്ന പൊരുതിയ തൊഴിൽ ഒഴിവുകളിൽ ചില ജോലികൾക്കുള്ള പരീക്ഷകൾക്കപേക്ഷിക്കാനുള്ള തിയതി ജൂൺ 8, 2022 നു തീരുകയാണ്. അപേക്ഷിക്കാത്ത ആളുകൾ ഉടൻ തന്നെ അവ അപേക്ഷിക്കുക. വിവരങ്ങൾ ചുവടെ
ഒഴിവുകൾ
അസിസ്റ്റന്റ് എഞ്ചിനീയർ – കേരളം വാട്ടർ അതോറിറ്റി
കേരളം വാട്ടർ അതോറിറ്റിയിൽ വിളിച്ചിരിക്കുന്ന കാറ്റഗറി നമ്പർ 137/2022 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പരീക്ഷയുടെ അപേക്ഷ തിയതി 2022 ജൂൺ 8 അവസാനിക്കും.
ഈ ജോലിക്ക് 64 ഒഴിവുകളാണ് കേരളത്തിൽ ഉള്ളത്. ഇതിന്റെ ശമ്പള നിറയ്ക്കും, യോഗ്യതയുമാ റിയാൻ വിജ്ഞാപനം നോക്കണം. അതിനായി തൊട്ടു താഴെയുള്ള ലിങ്ക് നോക്കാം.
അസിസ്റ്റന്റ് എഞ്ചിനീയർ – കേരളം വാട്ടർ അതോറിറ്റി ( ഡിപ്പാർട്മെന്റൽ ഉദ്യോഗാർത്ഥികൾക്ക് മാത്രം)
കേരളം വാട്ടർ അതോറിറ്റിയിൽ വിളിച്ചിരിക്കുന്ന കാറ്റഗറി നമ്പർ 138/2022 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പരീക്ഷയുടെ അപേക്ഷ തിയതി 2022 ജൂൺ 8 അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം നോക്കാം.
മേല്പറഞ്ഞ ജോലികളുടെ തിയതി അവസാനിക്കും മുമ്പ് ഉടൻ തന്നെ നൽകുക. അപേക്ഷകൾ, അവസാന ദിവത്തിന്റെ അർധരാത്രി 12 മാണി വരെയാണ് അപേക്ഷിക്കാനാവുക