ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചു (Javahar Navodaya Results 2022). ആറാം ക്ലാസിലേക്കുള്ള സെലക്ഷന് പരീക്ഷയുടെ റിസള്‍ട്ടാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 നാണ് പരീക്ഷ നടത്തിയത്. ടെസ്റ്റ് റിസള്‍ട്ട് ഔദ്യോഗിക വെബ്സൈറ്റിൽ നോക്കാം: Click Here
Javahar Navodaya Results 2022