തിരുവനന്തപുരം: പ്ലസ്ടു വിജയിക്കാത്തവര്‍ക്കും മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കും (Higher secondary improvement). വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.