ലാപ്ടോപ്പ് ഓഫറുകൾ
ഈദ് എത്തിയിരിക്കുകയാണ് മിക്ക ടെക്ക് കമ്പനികളും. അതിൽ തന്നെ ലാപ്ടോപ്പ്, കമ്പ്യൂട്ടർ കമ്പനികളാണ് വളരെ വലിയ തോതിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക്സ് ഇകൊമേഴ്സ് സേവനമായ ആമസോൺ വഴി നൽകുന്ന ഓഫറുകളുടെ ഒരു ചെറിയ ലിസ്റ്റാണ് ചുവടെ കൊടുക്കുന്നത്. വാങ്ങാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്ത ലിങ്ക് വഴി നേരിട്ട് ആമസോണിൽ നിന്ന് തന്നെ സാധനം പർച്ചേസ് ചെയ്യാം.
Laptop Offers from amazon
സാധനങ്ങളുടെ ലിസ്റ്റ്
1. Lenovo IdeaPad Flex 5 11th Gen Intel Core i3 14″ FHD 2-in-1 Convertible Laptop(8GB/512GB SSD/Windows 11/Office 2021/Backlit/Fingerprint Reader/3 months Xbox Game Pass/Graphite Grey/1.5Kg), 82HS015PIN
ടച് സ്ക്രീനോടു കൂടിയ ലെനോവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് വേർഷൻ ലാപ്ടോപ്പ് ആണിത്. എട്ട് ജിബി റാമും, 512 ജിബിയുടെ SSD ഹാർഡ്ഡിസ്ക്കുമാണ് ഇതിന്റെ പ്രധാന ആകർഷണം. മാർക്കറ്റിങ്, ഡിസൈനിങ്, എഡിറ്റിങ്, ആർട് മേഖലയിൽ ഉള്ളവർക്ക് ഏറ്റവും മികച്ച ഒരു ലാപ്ടോപ്പ് ആയിരിക്കും ഇത്.
ഓഫർ : ₹79,690 ₹53,990 (₹25700 രൂപയുടെ വിലക്കുറവിൽ 32 ശതമാനമാണ് ഡിസ്കൗണ്ട് ഓഫർ)
2. HP Chromebook 14A G5, AMD A4 14-inch(35.6 cm) HD(1366 x 768), Anti-Glare Display (4GB RAM/32GB eMMC/Chrome OS/Chalkboard Gray/1.57 Kg) – 7QU82PA
സ്കൂൾ വിദ്യാർഥികൾ, കോളജ് കുട്ടികൾ, ചെറിയ എഡിറ്റിംഗ് ജോലികൾ, ടൈപ്പിങ് ആവശ്യങ്ങൾ എന്നിവ ഉള്ളവർക്ക് ചേരുന്ന ഏറ്റവും മികച്ച ബഡ്ജറ്റ് ലാപ്ടോപ്പ് ആണിത്. വാൻ വിലക്കുറവിൽ ലഭിക്കുന്ന ഒരു ലാപ്ടോപ്പ് കൂടിയാണിത്.
ഓഫർ : ₹27,668 ₹16,049 (₹11619 രൂപയുടെ വിലക്കുറവിൽ 42 ശതമാനമാണ് ഡിസ്കൗണ്ട്)
3. MSI Modern 14, Intel i5-10210U, 14″ FHD IPS-Level 60Hz Panel Laptop (8GB/512GB NVMe SSD/Windows 10 Home/Intel UHD Graphics/Carbon Grey/1.3Kg), B10MW-639IN
ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് പ്രശസ്ഥമായ MSI കമ്പനിയുടെ പുത്തൻ പ്രൊഫഷണൽ ലാപ്ടോപ്പാണ് ഇത്. കുറച്ചു കൂടി അഡ്വാൻസ്ഡ് സൗകര്യങ്ങൾ വേണ്ട വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഉപകാരപ്പെടുന്ന ഒരു ലാപ്ടോപ്പ് ആണിത്. എട്ട് ജിബി റാമും, 512 ജിബി എസ്എസ്ഡി ഹാർഡ് ഡിസ്ക്കുമാണ് പ്രധാന ആകാശനം. ഒന്നേകാൽ കിലോ മാത്രമേ ഇതിന്റെ തൂക്കം ഉണ്ടാവൂ എന്നതുകൊണ്ട്, കൊണ്ട് നടക്കാൻ വളരെ സൗകര്യമാണ്.
ഓഫർ : ₹61,990 ₹43,990 (₹18000 രൂപയുടെ വിലക്കുരുവിൽ ഏകദേശം 30 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുന്നത്)
4. ASUS VivoBook 15 (2021), 15.6-inch (39.62 cm) HD, Dual Core Intel Celeron N4020, Thin and Light Laptop (4GB RAM/256GB SSD/Integrated Graphics/Windows 11 Home/Transparent Silver/1.8 Kg), X515MA-BR011W
സ്മാർട്ടഫോണുകളിൽ ഏറ്റവും ബാറ്ററിബാക്കപ്പ് ഉള്ള ഓഫിനുകൾ ആദ്യം വിപണിയിൽ ഇറക്കി ശ്രദ്ധ നേടിയ കമ്പനിയായ അസ്യുസിന്റെ ബഡ്ജറ്റലാപ്ടോപ് ആണിത്. വീട്ടിലെ ആവശ്യങ്ങൾക്കും, സ്കൂൾ കോളജ് കുട്ടികൾക്കും, വീട്ടിൽ ഇരുന്നു കൊണ്ട് ജോലി ചെയുന്ന ആളുകൾക്കും ഉപകാരപ്പെടുന്ന ഒരു ബജറ്റ് ലാപ്ടോപ്പ്.
ഓഫർ: ₹33,990 ₹26,990 (₹7000 രൂപയുടെ വിലക്കുറവിൽ 21 ശതമാനം ഡിസ്കൗണ്ട് ആണ് ഓഫറായി ലഭിക്കുന്നത്)
5. Mi Notebook Ultra 3K Resolution Display Intel Core I5-11300H 11Th Gen 15.6 Inches Thin Light Laptop (8Gb/512Gb Ssd/Iris Xe Graphics/Windows 11 Home/Ms Office 21/Backlit Kb/Fingerprint Sensor/1.7Kg)
റെഡ്മി ഫോണുകളാൽ സാധാരണക്കാരുടെ ഹൈടെക് ബജറ്റ് സ്മാർട്ട് ഫോൺ ഇറക്കിയ ഷവോമിയുടെ MI ബ്രാൻഡ് ലാപ്ടോപ്പാണ് അടുത്ത മികച്ച ഓഫർ നൽകുന്നത്. മറ്റു കമ്പനികൾ നൽകുന്ന വിലയേക്കാൾ ഒരുപാട് കുറവാണ് ഇതിന്റെ ഒറിജിനൽ വില. അതിലും ഓഫറൊടു കൂടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഓഫർ : ₹71,999 ₹57,990 (₹14009 രൂപയുടെ വിലക്കുറവിൽ 20 ശതമാനത്തോളം ഡിസ്കൗണ്ട് ആണ് ഇപ്പോൾ ഇതിനു കിട്ടുക)
ഓഫറുകൾ ലഭിക്കാൻ
മുകളിൽ കൊടുത്തലാപ്ടോപ്പുകളുടെ ഓഫറുകൾലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആമസോണിൽ കയറുക, ഓർഡർ പ്ലസ് ചെയ്യുക. (മറ്റു ലാപ്ടോപ്പുകളും ലഭ്യമാണ്, അതും ആമസോണിൽ കാണാം)