ഇയർ ഫോണുകൾ
ജൂൺ മാസം അവസാനത്തെ വിറ്റഴിക്കൽ ഓഫറുകളിൽ വന്നിട്ടുള്ള ഇയർഫോണുകളുടെ ലിസ്റ്റാണ് ചുവടെ കൊടുക്കുന്നത്. വേണ്ടവർ ഇന്ന് തന്നെ ഓർഡർ പ്ലേസ് ചെയ്യുക.
ഇയർഫോണുകളിൽ വയേർഡ് ഇയർ ഫോണുകൾ ഉണ്ട്, നെക്ക് ബാൻഡുകൾ ഉണ്ട്, ഇയർ പൊടികളും, എയർ ഹോൾഡേഴ്സ് ഉള്ളവയും ലഭ്യമാണ്.
ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്ന പ്രൊഡക്ടുകൾ മാത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്
പ്രോഡക്റ്റ് ലിസ്റ്റ്
1. JBL C100SI Wired In Ear Headphones with Mic, JBL Pure Bass Sound, One Button Multi-function Remote, Angled Buds for Comfort fit (Black)
ലോക പ്രശസ്ത സ്പീക്കർ നിർമാതാക്കളായ JBL കമ്പനിയുടെ ഇയർഫോൺ ആണ് ഓഫറിൽ ആദ്യത്തേത്. ഇത് വയേർഡ് ആണ്. ചെവിയിൽ കൃത്യമായി ഇരിക്കാൻ ആംഗിൾ ബഡാണ് ഉപയോഗിച്ചിരിക്കുന്നത്
സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ലഭിക്കൂ
ഓഫർ : ₹1,299 ₹599 (700 രൂപയുടെ വിലക്കുറവാണ് ഉള്ളത്, പകുതിയിൽ അധികം വിലക്കുറവ്)
2. boAt Rockerz 330 Pro Bluetooth Wireless in Ear Earphones with Mic Neckband with 60HRS Playtime, ASAP Charge, Enx Tech, Bluetooth v5.2, Dual Pairing, IPX5, Magnetic Earbuds, 10mm Drivers(Raging Red)
ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള ഇയർഫോൺ നിർമാതാക്കൾ എന്ന് കരുതപ്പെടുന്ന ബോട്ടിന്റെ നെക്ക് ബാൻഡാണ് അടുത്തതായി വിലക്കുറവിൽ ലഭിക്കുന്നത്.
സ്റ്റോക്ക് തീരുന്നത് വരെയാണ് ലഭിക്കുക
ഓഫർ : ₹2,990 1,299 (1691 രൂപയുടെ വിലക്കുറവാണ് ഇതിനുള്ളത്, ഏകദേശം 55 ശതമാനം)
3. Boult Audio Airbass Muse Buds Bluetooth Truly Wireless in Ear Earbuds with Mic with 18H Total Playtime, Deep Bass with Sports Fit, Ipx5 Sweatproof, Voice Assistant (Black)
ഇന്ത്യൻ നിർമാതാക്കളായ ബോൾട്ടിന്റെ ചെവിയിൽ നിന്ന് വീഴാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഇയർ ഹോൾഡറുകളോട് കൂടിയ ഇയർപോഡുകളാണ് വിലക്കിഴിവിൽ ലഭിക്കുന്ന അടുത്ത പ്രോഡക്റ്റ്.
സ്റ്റോക്ക് വളരെ കുറവാണ്, വേഗത്തിൽ ഓർഡർ പ്ലേസ് ചെയ്യണം
ഓഫർ : ₹6,999 ₹1,499 (5500 രൂപയുടെ അവിശ്വസിനീയ വിലക്കുറവാണ് ഇതിനു, 79 ശതമാനം കുറവാണത്)
4. pTron Pride Lite HBE (High Bass Earphones) in-Ear Wired Headphones with in-line Mic, 10mm Powerful Driver for Stereo Audio, Noise Cancelling Headset with 1.2m Tangle-Free Cable & 3.5mm Aux – (Blue)
നിലവിലെ ഏറ്റവും ചുരുങ്ങിയ വിലക്ക് കിട്ടുന്ന ബ്രാൻഡഡ് ഇയർഫോണാണ് പിട്രോൺ നൽകുന്ന ഈ ഓഫറിലൂടെ ലഭിക്കുക. നീലയും കറുപ്പും നിറത്തിലുള്ള ഇയർഫോണുകൾ ലഭ്യം.
ഇന്ന് അർധരാത്രി വരെ മാത്രമാണ് ഓഫറുള്ളത്
ഓഫർ : ₹899 ₹199 (700 രൂപ കുറവാണ് ഇതിനു, നിലവിലെ ഏറ്റവും മികച്ച ബഡ്ജറ്റ് ഇയർഫോൺ)