തിരുവനന്തപുരം: കേരള വനിതാ വികസന കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിനിഷിംഗ് സ്കൂളായ റീച്ചില്‍ നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം (Cources at REACH). എന്‍.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗാമിംഗ്, ഡാറ്റാ സയന്‍സ്, എന്നിവയിലേക്കുള്ള അപേക്ഷകളാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. ഒരു ബാച്ചില്‍ 25 സീറ്റുകള്‍ മാത്രമാണ് ഉണ്ടാകുക.
കോഴ്സു കഴിഞ്ഞാല്‍ നൂറു ശ്തമാനം പ്ലേസ്മെന്റ് ഉറപ്പുനല്കുന്നുവെന്നതാണ് പ്രത്യേകത. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗാമിലേക്കും, ഡാറ്റാ സയന്‍സിലേക്കും അപേക്ഷിക്കാം. അവസാന തിയതി ജൂലൈ 18.
വിശദവിവരങ്ങള്‍ക്കായി: Click Here.
Cources at REACH