വിറ്റഴിക്കൽ മേള
ഈ ആഴ്ചയിലെ ഏറ്റവും മികച്ച വിറ്റഴിക്കൽ ഓഫറുകളാണ് ചുവടെ കൊടുക്കുന്നത്. ആമസോണിൽ തപ്പി കണ്ടുപിടിച്ച മികച്ച ഓഫറുകളാണ് ഇവ. വേണ്ടവർ ഉടൻ തന്നെ ബുക്ക് ചെയ്യുക.
നോക്കാത്തവർ കഴിഞ്ഞ ദിവസങ്ങളിലെ ഓഫറുകൾ കൂടി നോക്കുക
- ആമസോൺ വിറ്റഴിക്കൽ ഓഫറുകൾ – ജൂൺ 24
- ആമസോൺ വിലക്കുറവുകൾ – ജൂൺ 25
- ആമസോൺ ഓഫറുകൾ – ജൂൺ 26
- പുതിയ ആമസോൺ ഓഫറുകൾ – ജൂൺ 27
ഓഫറുകളുടെ കാലാവധി പരിമിതമാണ്, കൂടാതെ ചിലത് സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ലഭിക്കൂ
അടുത്ത 2 ദിവസങ്ങളിൽ നല്ല ഓഫറുകൾ വരുന്നതാണ്, നമ്മുടെ ആമസോൺ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായാൽ ഓഫർ പോസ്റ്റ് ചെയുന്ന സമയത്ത് തന്നെ അറിയാം. ലിങ്ക് താഴെ ഇടതു വശത്ത്.
ഓഫറുകളുടെ ലിസ്റ്റ്
1. Fujifilm Instax Square SQ1 Camera – Glacier Blue
എടുക്കുന്ന ആ സെക്കൻഡിൽ തന്നെ ഫോട്ടോ പ്രിന്റ് ചെയ്തു തരുന്നകാമറയാണ് ഇത്. ലോകപ്രശസ്ത ജാപ്പനീസ് കാമറ നിർമാതാക്കളായ ഫ്യൂജിഫിലിമിന്റെ പ്രൊഡക്ടാണ് ലഭിക്കുക.
ജൂലൈ 3 വരെയാണ് ഈ ഓഫർ ഉണ്ടാവുക
ഓഫർ : ₹10,999 ₹8,999 (2000 രൂപയുടെ വിലക്കുറവാണ് ഇതിനുള്ളത്)
2. T2F Boy’s Regular fit T-Shirt
8000 തിലധികം റേറ്റിംഗ് ഉള്ള ആൺകുട്ടികളുടെ ടീഷർട്ട് ആണിത്. ഏറ്റവും കൂടുതൽ വിറ്റഴിച്ച പ്രോഡക്റ്റാണിത്. 5 ടീഷർട്ടുകൾ ഉണ്ടായിരിക്കും.
ജൂലൈ 3 വരെ ഓഫർ ഉണ്ടായിരിക്കും (സ്റ്റോക്കുകൾ പരിമിതം)
ഓഫർ : ₹1800 ₹539 (1261 രൂപയാണ് കുറവ്)
3. T2F Girl’s Regular Fit T-Shirt
12000 തിലധികം റേറ്റിംഗ് ഉള്ള പെൺകുട്ടികളുടെ ടീഷർട്ട് ആണിത്. ഏറ്റവും കൂടുതൽ വിറ്റഴിച്ച പ്രോഡക്റ്റാണിത്. 5 ടീഷർട്ടുകൾ ഉണ്ടായിരിക്കും.
ജൂലൈ 3 വരെ ഓഫർ ഉണ്ടായിരിക്കും (സ്റ്റോക്കുകൾ പരിമിതം)
ഓഫർ : ₹1800 ₹509 (1291 രൂപയാണ് കുറവ്)
4. Greciilooks Women’s Plain Crepe with Ruffle Sleeve Design on HaGL-Sleeve Regular Fit Office wear,Casual wear Top
പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉപയോഗിക്കാൻ പറ്റിയ സ്റ്റൈലിഷ് ടോപ്പാണിത്.
ജൂൺ 30 വരെ മാത്രമാണ് ഈ ഓഫർ ഉള്ളത്
ഓഫർ : ₹1,499 ₹319 (1180 രൂപയാണ് കുറവ്)
5. Yashika women’s art silk kalamkari and bhagalpuri style saree with blouse piece and soft feel (kora)
കലങ്കാരി ഭഗൽപുരി സ്റ്റൈലിൽ ഉള്ള സാരി ആണിത്. കോളജിലേക്കോ ജോലിക്കോ പോകുന്നവർക്കും, സമ്മാനമായി കൊടുക്കാനും ഏറ്റവും നല്ല ബഡ്ജറ്റ് ഐറ്റമാണ്. 4700 ല് കൂടുതൽ പേരുടെ റേറ്റിംഗ് ഉള്ളതാണ്.
ജൂൺ 29 നു ഈ ഓഫർ തീരും
ഓഫർ : ₹2,499 ₹249 (2250 രൂപയാണ് വിലയിലുള്ള കുറവ്)