Wednesday, June 29, 2022

ഇന്നത്തെ വിലകുറഞ്ഞ വർക്ക് ഫ്രം ഹോം ഉപകരണങ്ങൾ

Date:

ആമസോണിൽ വിറ്റഴിക്കൽ

ഇന്നത്തെ വിദ്യാഭ്യാസവും, പഠനവും, ജോലി അന്വേഷിക്കലും, ഒരുവിധം ജോലികളും എല്ലാം ഓൺലൈനായിട്ടാണ് ചെയ്തു തീർക്കുന്നത്. അതിനാൽ തന്നെ ഒരുപാട് നേരം ഡിജിറ്റൽ ഉപകരണങ്ങളുമായി ഇരിക്കേണ്ട ആവശ്യകത വന്നിരിക്കുന്നു. (Amazon offers)

കൂടുതൽ ആമസോൺ ഓഫറുകൾ വേണ്ടവർ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക (ലിങ്ക് ചുവടെ ഇടത് ഭാഗത്ത്)

ഇതിലേക്ക് കുട്ടികളെയും, ഉദ്യോഗാര്ഥികളെയും, തൊഴിലാളികളെയും സഹായിക്കാൻ ഉപകാരപ്പെടുന്ന ചില സാധനങ്ങളുടെ വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അവസയിൽ ഏറ്റവും പ്രധാനം, ആമസോൺ വഴി ഏറ്റവും കുറഞ്ഞ വിലക്ക് വാങ്ങാൻ കഴിയുന്ന ഉപകരണങ്ങളും. (Gadgets in Amazon)

1. ഹെഡ്സെറ്റ്

ZEBRONICS Zeb-Thunder Bluetooth Wireless Over Ear Headphone FM, mSD, 9 hrs Playback with Mic (Black)

ഓൺലൈൻ ക്ലാസുകളും, വിവിധതരം ഓൺലൈൻ കോഴ്‌സുകളും എല്ലാം പഠിക്കുന്ന കുട്ടികൾക്കും, വീട്ടിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യേണ്ടി വരുന്ന ആളുകൾക്കും ഉപകാരപ്പെടുന്ന പ്രധാന സാമഗ്രികളിൽ ഒന്നാണ് ഹെഡ്സെറ്റ്.

സാധാരണ ഗതിയിൽ ചെവിയിൽ തിരുകി വെക്കുന്ന ഇയർഫോണുകളും, നെക്ക് ബാൻഡുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഒരുപാട് ഉപയോഗത്തിന് ശേഷം, ചെവിക്ക് സാരമായ പരിക്കും, കേൾവിക്ക് പ്രശ്നവും ഉണ്ടാക്കാൻ സാധ്യതയുണ്ട് അത്തരം മൈക്രോ ഹിയറിങ് ഡിവൈസുകൾ.

മൊത്തം തലയിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള, വേണ്ടപ്പോൾ കഴുത്തിലേക്ക് ഇറക്കി വെക്കാവുന്ന സ്റ്റൈലൻ ഹെഡ്‌സെറ്റുകൾ, വാക്മാൻ ഇറങ്ങിയകാലം തൊട്ടു തന്നെ ഓഡിബിൾ ഡിവൈസുകളുടെ ഫാഷൻ രംഗത്തെ ഒന്നാമനായിരുന്നു. ഇന്നിതാ ലോകപ്രശസ്ത കംപ്യുട്ടർ ഡിവൈസ് നിർമാതാക്കളും, ഡിജിറ്റൽ ഗാഡ്ജറ്റ് നിര്മാതാക്കളുമായ സിബ്രോണിക്‌സ് അവതരിപ്പിക്കുന്ന ഹെഡ്സെറ്റ് വിലക്കുറവിൽ ലഭിക്കുന്നു. (Latest Amazon offers)

2 ദിവസത്തേക്ക് മാത്രമാണ് ഈ ഓഫർ

1400 രൂപ വിലയുള്ള ഹെഡ്‌സെറ്റാണ്, 599 രൂപക് ലഭിക്കുന്നത്

പത്ത് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ് ഈ പ്രോഡക്റ്റ്. കൂടാതെ ബ്ലൂട്ടൂത്ത് സംവിധാനവും ഉണ്ട്. 9 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് ഇതിലുള്ളത്. ചെവിക്ക് സുഖ്മമേറുന്ന രൂപത്തിലുള്ള ഇയർ കപ്പുകളും, തലക്കും കഴുത്തിനും അനുസരിച്ചു വലിപ്പവ്യത്യാസം ചെയ്യാവുന്ന സെറ്റ്.ആമസോൺ വഴിയാണ് ഈ ഓഫർ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. വാങ്ങുവാൻ താല്പര്യം ഉള്ളവർക്ക് നേരിട്ട് ആമസോണിൽ നിന്ന് തന്നെ വാങ്ങാനുള്ള ലിങ്ക് ചുവടെ നൽകുന്നു.

ഹെഡ്സെറ്റ് വാങ്ങാനുള്ള ലിങ്ക്

2. നീളം കൂടിയ ചാർജിങ് / ഡാറ്റാ കേബിൾ

Zoul USB C Fast Charging 3A 6ft/2M Long Type C Nylon Braided Data Cable Quick Charger Cable QC 3.0

സാധാരണ ഗതിയിൽ ഫോണിന്റെ കൂടെ ലഭിക്കുന്ന ചാർജറുകളുടെ കൂടെ ലഭിക്കുന്ന ചാർജിങ് കേബിൾ അഥവാ ഡാറ്റാ കേബിൾ വളരെ നീളം കുറഞ്ഞവ ആയിരിക്കും. അതുകാരണം നമുക്ക് ബെഡിന്റെ സൈഡിലോ, മേശയുടെ ഇഷ്ടപെട്ട ഭാഗത്തോ, അല്ലെങ്കിൽ ഇത്തിരി ദൂരം കൂടിയ സ്ഥലങ്ങളിലോ വെക്കാൻ കഴിയാറില്ല. (Digital gadgets)

എന്നാൽ ഈ പ്രശ്നം പരിഹരിക്കനായാണ്, സാംസങ് ഫോണുകളുൾക്ക് വേണ്ടി പ്രധാനമായും ഉപകരണങ്ങൾ നിർമിക്കുന്ന സിയോൾ കമ്പനി പുതിയ ഇരട്ടി നീളമുള്ള ബലമേറിയ ഡാറ്റാ കേബിൾ രംഗത്ത് ഇറക്കിയിരിക്കുന്നത്.

സാധാരണ ഗതിയിൽ ചുരുട്ടിയും വളച്ചും ഇടുന്ന വയർ, പൊട്ടനും, പൊളിയാനും തുടങ്ങും. എന്നാൽ ഇതിൽ പുറത്തുള്ള പാമ്പിൻ തോല് പോലുള്ള ബലമേറിയ കവർ അത്തരം പൊട്ടലിൽ നിന്നും വയറിനെ സംരക്ഷിക്കും. (Headsets, Earphones, Data cables and chargers)1100 രൂപയോളം വിലവരുന്ന ഈ കേബിൾ ഇപ്പോൾ ആമസോണിൽ 389 രൂപക് ലഭ്യമാണ്. കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഓഫർ കാണൂ. വേണ്ടവർക്ക് വാങ്ങാനുള്ള ആമസോൺ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

കേബിൾ വാങ്ങാനുള്ള ലിങ്ക്

3. പഴയ ചാർജർ പിന്

boAt Deuce USB 300 2 in 1 Type-C & Micro USB Stress Resistant, Tangle-Free, Sturdy Cable with 3A Fast Charging & 480mbps Data Transmission, 10000+ Bends Lifespan and Extended 1.5m Length

ചില സ്മാർട് ഫോണുകളിൽ ഇപ്പോഴും മൈക്രോ യുഎസ്ബി അഥവാ ടൈപ്പ് ബി ചാർജിങ് പോർട്ടുകളാണ് ഉള്ളത്. യക്ഷിപ്പല്ലുകൾ പോലുള്ള രണ്ടു ചെറിയ ക്ലിപ്പുകളുമായി വരുന്ന ടൈപ് ബി ചാർഗ്ഗർ കേബിളുകൾ വേണം അവക്ക്.

എന്നാൽ ഇന്നിറങ്ങുന്ന പുതിയ ഫോണുകളിൽ മിക്കതിലും പരന്ന രൂപമുള്ള ടൈപ് സി ചാർജറുകളാണ് ഉപയോഗിക്കുന്നത്. ഇനി ഇതിനു പുറമെ വയർലെസ് ഉപകാരണങ്ങളായ ഇയർഫോൺ, ഹെഡ്സെറ്റ്, ഇയർ പോഡുകൾ, പവർ ബാങ്ക് എന്നിവയും ചാർജ് ചെയ്യേണ്ടി വരും. ഇതിൽ പലതിനും പല പിന്നുകൾ ആയിരിക്കും.

അതിനൊരു പരിഹാരമായാണ്, ഒരൊറ്റ കേബിളിൽ തന്നെ രണ്ടു തരാം പിന്നുകളും ചേർത്തുകൊണ്ടുള്ള പുതിയ ഡിസൈൻ, പ്രശസ്ത കമ്പനിയായ ബോട്ട് ഇറക്കിയിരിക്കുന്നത്. സാധാരണ ഉള്ള വയറുകളെക്കാൾ നീളവും കൂടിയ ഒന്നാണിത്. (Dual pin)ആമസോണിൽ ഇപ്പോൾ ഇതിനു 249 രൂപ മാത്രമാണുള്ളത്. 700 രൂപയോളം വിലവരുന്ന കേബിൾ ആണിത്. കൂടുതൽ വിവരങ്ങൾ അറിയാനും, ഇഷ്ടപെട്ട കളർ തിരഞ്ഞെടുക്കാനും, ഔദ്യോഗിക ആമസോൺ പേജിൽ നോക്കാം, ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്.

ഡ്യൂവൽ പിൻ കേബിൾ വാങ്ങാൻ

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories