ആമസോൺ ഹോം ആൻഡ് ഓഫീസ് ആക്സസറീസ്
വീട്ടിലും ഓഫീസിലും ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങളുടെ വിലക്കുറവുള്ള ഓഫറുകളുടെലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.
ഓഫർ ലിസ്റ്റ്
1. HASTHIP® Gaming Chair, Ergonomic Racing Style Game Chair Relieve Back Neck Pain, Circle Gaming Chair with Adjustable Lumbar Support and Removable Neck Rest for PC Office, Long Hour Gaming (red/Black)
ഒരുപാട് നേരം ഇരിക്കുന്ന സ്വഭാവം ഉള്ളവർക്ക് ഏറ്റവുംമികച്ച രീതിയിൽ ശരീര സംരക്ഷണം ഉറപ്പു വരുത്തുന്ന പ്രമുഖ ബ്രാൻഡ് കസേരയാണിത്. ഒട്ടനവധി മേഖലയിലുള്ള ആളുകൾക്ക് ഇതുപാകാരപ്പെടുന്നു.
- ഒരുപാട് നേരം ഇരുന്നു പഠിക്കേണ്ട കുട്ടികൾ
- മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ
- എൻട്രൻസ്, സിവില് സർവീസ് പരീക്ഷ പോലുള്ളവക്ക് മണിക്കൂറുകൾ ബുക്കിനു മുന്നിൽ ചിലവഴിക്കേണ്ടവർ
- ഗവേഷണ മേഖലയിൽ ഉള്ളവർ
- ഐടി പ്രൊഫഷണലുകൾ
- ഗെയിമിംഗ് പ്രൊഫഷണലുകൾ, അമേച്ചർമാർ
- നടുവും, കഴുത്തും പരിക്ക് ഉള്ളവർ, വേദന ഉള്ളവർ
ഓഫർ അധിക കാലമുണ്ടാവില്ല, ഉടൻ ബുക്ക് ചെയ്യണം
ഓഫർ : ₹10,999 ₹7,751 (3248 രൂപയുടെ വിലക്കുറവ്, 41% വിലക്കുറവാണ്)
2. Townsville Albury Modern Engineered Wood Laptop Table with Stainless Steel and Mobile Holder (Beige, Evita, Standard, ULLT9501004)
കസേരയിൽ ഇരുന്നു മടുത്ത ആളുകൾക്ക് ഇഷ്ട്ടപെടുന്ന ഒരു പോടാക്റ്റ്. ബെഡിൽ ഇരിന്നു കൊണ്ട് പുസ്തകം വായിക്കാൻ, ലാപ്ടോപ്പ് വച്ച സിനിമകാണാൻ, ഭക്ഷണം കഴിക്കാൻ തുടങ്ങി അനേകം ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രോഡക്റ്റ്. മടക്കി വച്ച് വണ്ടിയിലും മറ്റും യാത്ര ചെയുമ്പോൾ കൊണ്ടുപോവുകയും ചെയ്യാം. ട്രെയിൻ യാത്രയിൽ ഇത് ഒരുപാട് ഉപകാരപ്പെടുന്നതാണ്.
3 ദിവസത്തേക്കു മാത്രമാണ് ഓഫർ പ്രൈസ്
ഓഫർ : ₹1,999 ₹1,099 (800 രൂപയുടെ വിലക്കുറവ്, 45% കുറവാണത്)
3. TNT The Next Trend Delta Premium 6 shelf Plastic And Steel Shoe / chappal / Book / Clothes Rack/ Stand/ For Home (24 Pairs), Large Size
ഷൂസ്, ബുക്സ്, ഡ്രസ്സുകൾ എന്നിവ വെക്കാവുന്ന സ്റ്റാൻഡാണിത്. ഹോസ്റ്റൽ, പേയിങ് ഗസ്റ്റ് ആയി നിൽക്കുന്നവർ, ചെറിയ റൂമിലോ വാടകവീട്ടിലോ നിൽക്കുന്നവർ, അല്ലെങ്കിൽ കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ ഉള്ളവരുടെ ചെരുപ്പും ഷൂകളും വൃത്തിക്ക് ഏറ്റവും കുറഞ്ഞ സ്ഥലത്ത് വെക്കുവാൻ സഹായിക്കുന്ന സ്റ്റാൻഡ്.
സ്റ്റോക്കുകൾ കുറവാണ്, ഉടൻ ബുക്ക് ചെയ്യേണ്ടതാണ്
ഓഫർ : ₹1,499 ₹649 (850 രൂപ വിലക്കുറവിൽ 57% ഡിസ്കൗണ്ട് ഓഫറിൽ)