സി.ബി.എസ്.സി വിദ്യാര്‍ഥികളുടെ കാത്തിരിപ്പിനു വിരാമമാകുന്നു. പത്താം ക്ലാസ് പ്ലസ്ടു റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയുമായി സി.ബി.എസ്.സി ബോര്‍ഡ് (10th, +2 CBSE result) സ്കുളുകള്‍ക്ക് റിസള്‍ട്ടിനായി ഒരുങ്ങാന്‍ നിര്‍ദേശം ലഭിച്ചു. ജൂലൈ നാലിനും, ജൂലൈ 10 നുമായി യഥാക്രമം 10-ാം ക്ലാസ് 12-ാം ക്ലാസ് റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ബി.എസ്.ഇ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി അറിയിപ്പ് വന്നിട്ടില്ല.
10-ക്ലാസ് മാര്‍ക്ക് ലിസ്റ്റ് കഴിഞ്ഞവര്‍ഷം ലഭിച്ചതുപോലെ ടേം ഒന്നിലേയും രണ്ടിലേയും ഒരുമിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിസള്‍ട്ട് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
cbse.gov.in,cbseresults.nic.in. 10th, +2 CBSE result