അലഹബാദ് യുണിവേഴ്സിറ്റിയിൽ ഡിഗ്രി-പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ്, ഗവേഷണം തുടങ്ങിയവിലേക്ക് അപേക്ഷിക്കാം. പ്രവേശനം എൻട്രൻസ് പരീക്ഷ വഴി. അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 1.
B.Ed., L.L.M., M.Ed., MBA, PGAT, LL.B. (Hons.), BCA, B.Voc. Food Processing and Technology, BA Media Studies, B. Voc in Media Production, BA Fashion Design and Technology, MCA, M.Sc. Food Technology, M. Voc in Media Studies, PGDCA, B. Voc. Degree Programme in Software Development, UG and PG Food Technology Programme,BCA & MCA (Data Science)
അപേക്ഷാ ഫീസ്
ജനറൽ വിഭാഗം- 1600
മുൻഗണനാ വിഭാഗങ്ങൾ – 800.
കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാ സെൻറർ.ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് താഴെക്കൊടുത്തിരിക്കുന്നു.