Thursday, August 11, 2022

വർക്ക് ഫ്രം ഹോം ഒഴിവുകൾ

Date:

ഒക്ടോബർ ആദ്യവാരം launch ചെയ്യാനിരിക്കുന്ന application-നു വേണ്ടി, ഓൺലൈനായി വർക്ക്‌ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകൾ

Graphics Designer

Motion graphics artist

2D Animator

യോഗ്യത

Design, Illustrator, Photoshop എന്നിവ പോലുള്ള Adobe ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

മെച്ചപ്പെട്ട ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം

Salary : 10000 – 35000 INR

Note : അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം

താല്പര്യമുള്ളവർ Behance link ഉം CV ഉം താഴെ കാണുന്ന WhatsApp നമ്പറിലേക്ക് അയയ്ക്കണം.

Whatsapp Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...