യുവതി, യുവാക്കൾക്ക് അവസരം
കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ആയുർവേദ മരുന്നു കമ്പനിയിലേക്ക് ആളുകളെ വേണം. ലിംഗബദ്ധമന്യേ ആർക്കും അപേക്ഷിക്കാം. അപേക്ഷകൾ അയക്കാനുള്ള യോഗ്യതകൾ ചുവടെ കൊടുക്കുന്നു.
യോഗ്യത
മുൻപരിചയം ആവശ്യമില്ല. പുതിയ ആളുകൾക്ക് അപേക്ഷിക്കാം. ഫ്രെഷർ ആയവർക്ക് അപേക്ഷകൾ അയക്കാം.
വിദ്യാഭ്യാസ യോഗ്യതയും പ്രശ്നമില്ല. പത്താം ക്ലാസ്സ് തോറ്റവർ തൊട്ടു ഡിഗ്രി കഴിഞ്ഞവർക്ക് വരെ ജോലിക്ക് അപേക്ഷ നൽകാം.
ജോലി സ്ഥലം പത്തനംതിട്ട ജില്ലയിലായിരിക്കും.
ശമ്പളം
പ്രതിമാസം 15000 – 24000 വരെയായിരിക്കും ശമ്പളം ലഭിക്കുക. ശമ്പളത്തിന്റെ സ്കീമും, ആനുകൂല്യങ്ങളും, ബോണസും എല്ലാം സ്ഥാപനത്തിന്റെ അധീനതയിലാണ്,എ ത്തിനായി സ്ഥാപനത്തിലെ റിക്രൂട്ടിങ് ഓഫീസറെ ബന്ധപെടുക.
ജോലിയുടെ പ്രകൃതവും മറ്റു വിശദംശങ്ങളും അറിയാൻ സ്ഥാപനത്തിന്റെ റിക്രൂട്ടിങ് ചെയുന്ന വ്യക്തിയെ നേരിട്ട് ബന്ധപ്പെടണം. ബന്ധപ്പെടാനുള്ള വാട്സാപ്പ് നമ്പർ ചുവടെ കൊടുത്തിട്ടുണ്ട്. ബട്ടൺ അമർത്തിയാൽ മതി.
ശ്രദ്ധിക്കുക : ഇതൊരു സ്വകാര്യ സ്ഥാപനത്തിലേക്കുള്ള ജോലി ഒഴിവാണ്. ജോലിയെ കുറിച്ച് വ്യക്തതമായി അന്വേഷിച്ചതിനു ശേഷം ജോലിക്ക് ചേരുക. ജോലിയുടെ ഒഴിവു പ്രൈസിദ്ധീകരിക്കുക മാത്രമാണ് പഠനം വെബ്സൈറ്റ് ചെയ്യുന്നത്. തുടർ നടപടികളുടെ ഉത്തരവാദിത്തം പൂർണമായും ഉദ്യോഗാര്ഥിയുടെ ചുമതലയാണ്.