Thursday, August 11, 2022

യാത്രാ.കോമില്‍ ജോലി നേടാം

Date:

ട്രാവല്‍ ആന്‍ഡ് ടുറിസം മേഖല കോവിഡ് കാലത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കോവിഡ് ദുരിതങ്ങള്‍ എല്ലാം മാറിവരുന്ന സാഹചര്യത്തില്‍ ടൂറിസം, ട്രാവല്‍ രംഗത്ത് പുത്തനുണര്‍വുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട് (Vacancies at Yatra.com).

പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്രാ ഡോട് കോം ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കോച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. കമ്പനിയിലേക്ക് നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.50 സോഫ്റ്റവേര്‍ എഞ്ചിനിയര്‍മാരുടെ തസ്തികകളിലേക്കാണ് ആദ്യഘട്ടത്തില്‍ തന്നെ കമ്പനി നിയമനം നടത്തുന്നത്. ജൂലൈ 30, ഓഗസ്റ്റ് 2, 3 തിയതികളിലായി നടത്തുന്ന വെര്‍ച്വല്‍ ഇന്റര്‍വ്യൂകളും വാക്ക് ഇന്‍ ഇന്റര്‍വ്യൂകളും വഴിയാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ളവര്‍

[email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുക.


ഔദ്യോഗിക വെബ്സൈറ്റ്:Click Here.

Vacancies at Yatra.com

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...