ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ തസ്തികകളിലായി ഒഴിവുകൾ (Vacancies at oman Hypermarket) . ഇന്റർവ്യൂ ജൂലൈ 5ന് കൊച്ചിയിൽ വച്ചായിരിക്കും.
ശമ്പളം: 400-500+OMR+HRA (negotiable)
നിബന്ധനകൾ
- ഏതെങ്കിലും ഗൾഫ് രാജ്യത്തെ ഹൈപ്പർമാർക്കറ്റിൽ 4-5 വർഷത്തെ പ്രവൃത്തിപരിചയം.
- ഗൾഫിൽ രണ്ടുവർഷത്തെ FMCG- FOOD & BEVERAGE എക്സ്പീരിയൻസ്.
- ജിസിസി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർക്ക് ഈ വാട്സ്ആപ്പ് ലിങ്കിലൂടെ ബന്ധപ്പെടാം:Click Here.
താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകൾ വഴിയോ ഇമെയിൽ വഴിയോ അപേക്ഷകൾ[email protected] സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാവുന്നതാണ്:
Mob:9539090333,9539790111
Email: [email protected]
Vacancies at oman Hypermarket