അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതായി കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിൽ പബ്ലിഷ് ചെയ്ത വിജ്ഞാപനം വഴി അറിയിച്ചിട്ടുണ്ട് (Vacancies at KSRTC).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 30ന് അപേക്ഷകൾ സമർപ്പിക്കണം. അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി എന്നീ തസ്തികകളിൽ 30 വയസ്സും, ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 35 വയസ്സും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികകളിൽ 60 വയസ്സുമാണ് പ്രായപരിധി.
Also read: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ട്സ് ട്രെയിനി
- ബി കോം വിത്ത് ടാലി
സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി
- സ്റ്റാറ്റിസ്റ്റിക്സിൽ ഗ്രാജുവേഷനോ പോസ്റ്റ് ഗ്രാജുവേഷനോ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക്
എക്സിക്യൂട്ടീവ് എഞ്ചിനീയർ
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക്
ഡെപ്യൂട്ടി മാനേജർ (എച്ച് ആർ)
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎ റെഗുലർ
ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്)
- ഫിനാൻസിൽ എം കോം റെഗുലർ
ഡെപ്യൂട്ടി മാനേജർ (ഐടി)
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേഷൻ
ആകെ 22 വേക്കൻസികൾ ഉണ്ട് ഓഫ്ലൈനായാണ് അപേക്ഷകൾ അയക്കേണ്ടത്. ആപ്ലിക്കേഷൻ ഫോമും ഔദ്യോഗിക നോട്ടിഫിക്കേഷനും വെബ്സൈറ്റും താഴെ നൽകിയിട്ടുണ്ട്.
Notification | Application | Website
Vacancies at KSRTC