Sunday, July 3, 2022

ഹാലിബർട്ടൻ കമ്പനിയിൽ ജോലി ഒഴിവുകൾ

Date:


ലോകത്തിലെ ഒട്ടുമിക്ക ഹൈഡ്രോളിക് ഫ്രാക്ചറിങ് പ്രവർത്തനങ്ങൾക്കും ഉത്തരവാദിയായ ഒരു അമേരിക്കൻ മൾട്ടി നാഷണൽ കോർപ്പറേഷനാണ് ഹാലിബർട്ടൻ (Vacancies at halliburton) .2009 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓയിൽ ഫീൽഡ് സർവീസ് കമ്പനിയെന്ന ബഹുമതി നേടിയ ഹാലിബർട്ടന് ഇന്ന് 70 തിലധികം രാജ്ജ്യങ്ങളിൽ പ്രവർത്തനം നടത്തുന്നു.

1. ഫീൽഡ് എഞ്ചിനിയർ

•ആവശ്യമായ മാനദണ്ഡങ്ങളുടെ സാങ്കേതിക അഭിരുചി പ്രകടിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

•ഡയറക്ഷണൽ ഡ്രില്ലിങ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിൽ വൈദഗ്ദ്ധ്യമുണ്ടായിരിക്കണം

•സ്റ്റം ഡിസിപ്ലിനിൽ ഒരു യു. ജി ബിരുദം പൂർത്തിയാക്കിയിരിക്കണം

•നല്ല ആശയവിനിമയ, അരിതമെറ്റിക്, ഡാറ്റാ എൻട്രി, റെക്കോർഡിങ് കഴിവുകൾ ഉണ്ടായിരിക്കണം

•ഡൈമെൻഷനൽ ഡാറ്റയും അവസ്ഥയും ഉൾപ്പടെ നല്ല സൈറ്റിലെ എല്ലാ ഡി. ഡി ഉപകരണങ്ങളുടെയും റെക്കോർഡുകൾ സൂക്ഷിക്കണം


ലോക്കേഷൻ :സൗദി

Apply now:Click Here

2. എച്. ആർ ഓപ്പറേഷൻസ് പാർട്ണർ

•2 വർഷത്തെ റെലവന്റ് എക്സ്പീരിയൻസും ബിരുദവും പൂർത്തിയാക്കിയിരിക്കണം

•സമയബന്ധിതവും ഫലപ്രഥവുമായ പരിഹാരം ഉറപ്പാക്കുന്നതിന് കേസുകൾ കൈകാര്യം ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ ബന്ധങ്ങളെ പിന്തുണയ്ക്കണം

•എച്. ആർ. ഡാറ്റയുടെ റിപ്പോർട്ട്‌ സൃഷ്ടിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മാനേജർമാരെയും ജീവനക്കാരെയും സഹായിക്കണം

•പ്രാദേശികമായി നിയന്ത്രിക്കപ്പെടുന്ന എച്. ആർ തന്ത്രങ്ങളും സേവനങ്ങളും പ്രോഗ്രാമുകളും ഫലപ്രഥമായും കാര്യക്ഷമമായും നടപ്പിലാക്കുന്നെന്ന് ഉറപ്പ് വരുത്തുക.

•റെലവന്റും ഫലപ്രഥവുമായ എച് ആർ സൊല്യൂഷനുകൾ നൽകുന്നതിനായി എച്.ആർ ഡാറ്റയിൽ ഉയർന്ന തലത്തിലുള്ള വിശകലനം നടത്തണം


ലോക്കേഷൻ : സൗദി

Apply now:Click Here

3. മെക്കാനിക് ടെക്‌നിഷ്യൻ

•സാധുതയുള്ള ഒരു ഡ്രൈവേഴ്സ് ലൈസൻസ് ആവശ്യമാണ്

•ഒരു ടെക്നിക്കൽ സ്കൂൾ സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം

•ഡ്യൂട്ടികൾ സുരക്ഷിതമായും കാര്യക്ഷമമായും ഫലപ്രഥവുമായ രീതിയിൽ നിർവഹിക്കപെടുന്നുവെന്ന് ഉറപ്പ് വരുത്തണം

•ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഹൈഡ്രോളിക് ന്യുമാറ്റിക് സിസ്റ്റങ്ങളിൽ ബേസിക് ട്രബിൾ ഷൂട്ടിംഗ് നടത്തണം


ലോക്കേഷൻ :സൗദി

Apply now:Click Here

4. എൻട്രി ലെവൽ ഓപ്പറേറ്റർ

•ഹൈസ്കൂൾ ഡിപ്ലോമ/തതുല്യ യോഗ്യത ഉണ്ടായിരിക്കണം

•വാട്ടർ സർവൈവൽ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കണം

•കൊമേഴ്‌സ്യൽ വാഹനം ഓടിക്കാനുള്ള ലൈസൻസ് നിങ്ങൾക്ക് ഉണ്ടായിരിക്കണം

•വെൽകണ്ട്രോൾ അക്രെഡിറ്റേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിരിക്കണം

•സുരക്ഷിതമായ ജോലി സാഹചര്യം നിലനിർത്താനും പഠിക്കാനും ആവശ്യമെങ്കിൽ സഹായിക്കാനും കഴിവുണ്ടാകണം


ലോക്കേഷൻ : സൗദി

Apply now:Click Here

5. എസ്. വി. സി ലീഡർ

•സർവീസ് സ്പെഷ്യലിസ്റ്റ് ആയി പ്രവർത്തിച്ചു മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്

•തൃപ്തികരമല്ലാത്തതും കൂടാതെ/അല്ലെങ്കിൽ ആസൂത്രിതമല്ലാത്തതുമായ ജോലി ഫലങ്ങളുടെ അന്വേഷണത്തിൽ പങ്കെടുക്കണം

•ആവശ്യാനുസരണം ദൈനം ദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർവീസ് കോർഡിനേറ്ററെ സഹായിക്കണം

•സങ്കീർണ്ണവും ഉന്നതവുമായ ജോലികളുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യാനുസരണം ഉപഭോക്തൃ തൊഴിൽ സൈറ്റുകളിൽ ഒരു സൂപ്പർവൈസറി സാന്നിധ്യം നൽകണം

•സർവീസ് ലീഡറുടെ നേതൃത്വത്തിലുള്ള ജീവനക്കാർ, സർവീസ് സ്പെഷ്യലിസ്റ്റുകൾ, സർവീസ് ഓപ്പറേറ്റർമാർ, ടൂൾ ടെക്നിഷ്യന്മാർ എന്നിവരാണ്

ലോക്കേഷൻ : സൗദി

Apply now:Click Here

6. ടെക് പ്രൊഫ്‌ –സിമന്റിങ്

•സയൻസ്, മാത്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, എന്നിവയിൽ ഒരു യു. ജി ബിരുദം പൂർത്തിയാക്കണം

•സിമന്റിങ് ഓപ്പറേഷൻസ്, ടെക്‌നിക്കൽ സൊല്യുഷൻസ്, ജോബ് ഡിസൈൻ എന്നിവയിൽ 12 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•സിമന്റിങ് ടീമിലെ ജൂനിയർ മെമ്പർസിനെ നിയന്ത്രിക്കണം

•സ്വതന്ത്രമായി പ്രവർത്തിക്കുകയും സൈറ്റിലെ മറ്റുള്ളവർക്ക് ഡയറക്ഷൻ നൽകുകയും ചെയ്യണം

•അടിസ്ഥാന എഞ്ചിനീയറിങ്ങ്, കോമേഴ്‌സ്യൽ തത്വങ്ങളെക്കുറിച്ചുള്ള അറിവും പ്രയോഗവും ആവശ്യമായ അസ്സെൻമെന്റുകളും ചെയ്യണം

ലോക്കേഷൻ : സൗദി


Apply now:Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...